NRE / NRO അക്കൗണ്ടിലുള്ള പണം ഇന്ത്യയ്‌ക്കു പുറത്തേയ്‌ക്കയയ്‌ക്കാമോ ?






Raghu Raghu
Answered on July 09,2020

NRE അക്കൗണ്ടിലുള്ള പണം ഇഷ്ടാനുസരണം രാജ്യത്തിനു പുറത്തേക്കയയ്‌ക്കാവുന്നതാണ്. സാധാരണ ഗതിയില്‍ പ്രാദേശിക കേന്ദ്രത്തില്‍ നിന്ന്‌ NRO അക്കൗണ്ടില്‍ വരുന്ന ഫണ്ട്‌ ഇന്ത്യയ്‌ക്കു പുറത്തേക്കയയ്‌ക്കാനാവില്ല. NRO അക്കൗണ്ടിലുള്ള ഫണ്ടിന്‌ 1994 - 1995 മുതല്‍ക്കിങ്ങോട്ട്‌ നേടുന്ന പലിശ റിസര്‍വ്വ്‌ ബാങ്ക്‌ അനുവദിച്ചിട്ടുള്ള പരിധിക്കു വിധേയമായി പുറത്തേക്കയയ്‌ക്കാവുന്നതാണ്. 


tesz.in
Hey , can you help?
Answer this question