NRI കളല്ലാത്ത വിദേശ ഇന്ത്യാക്കാര്‍ക്ക്‌ ഇന്ത്യയിലെ ബാങ്കുകളില്‍ രൂപയില്‍ നിക്ഷേപം നടത്തുന്നതിനു പ്രത്യേക പദ്ധതിയുണ്ടോ ?






Raghu Raghu
Answered on July 09,2020

ഉണ്ട്. NRI കള്‍ക്കും മറ്റു വിദേശ ഇന്ത്യാക്കാര്‍ക്കും NRNR റുപ്പി ഡെപ്പോസിറ്റ്‌ സ്‌കീം മുഖേന ഇന്ത്യയിലെ ബാങ്കുകളില്‍ NRO റുപ്പീ അക്കൗണ്ട്‌സും നിക്ഷേപം തുടങ്ങാവുന്നതാണ്.


tesz.in
Hey , can you help?
Answer this question