NRI-കള്‍ക്കും OCB-കള്‍ക്കും ലഭ്യമായ വിവിധ സൗകര്യങ്ങള്‍ എന്തൊക്കെ ?






Vinod Vinod
Answered on July 09,2020

NRI -കള്‍ക്കും OCB -കള്‍ക്കും താഴെപ്പറയുന്ന സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌.

(i) ഇന്ത്യയില്‍ ബാങ്ക്‌ അക്കൗണ്ട്‌ നടത്തിക്കൊണ്ടു പോകുക ;

(ii) ഇന്ത്യന്‍ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സെക്യൂരിറ്റികളിലും ഓഹരികളിലും മുതല്‍ മുടക്കുകയും അവയില്‍ പണം നിക്ഷേപിക്കുകയും ചെയ്യുക.

(iii) ഇന്ത്യയില്‍ സ്ഥാവരവസ്‌തുക്കളില്‍ നിക്ഷേപിക്കുക.

ഈ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നല്‌കിയിരിക്കുന്നു.


tesz.in
Hey , can you help?
Answer this question