NRO സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ കുറഞ്ഞകാലത്തേക്ക്‌ കണക്കില്‍ കവിഞ്ഞ തുക പറ്റാന്‍ അനുവദിക്കുമോ ?






Vinod Vinod
Answered on July 09,2020

അനുവദിക്കും. കണക്കില്‍ കവിഞ്ഞ തുകയും അതിന്മേലുള്ള പലിശയും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അടച്ചുകൊള്ളാമെന്ന നിബന്ധനയ്‌ക്കു വിധേയമായി 1000/- രൂപ വരെ കണക്കില്‍ കവിഞ്ഞ തുക നല്‌കുന്നതിന്‌ അംഗീകൃത ഡീലര്‍മാരെ അനുവദിച്ചിട്ടുണ്ട്.


tesz.in
Hey , can you help?
Answer this question