NRO / NRE അക്കൗണ്ട്‌ ഉടമകള്‍ തങ്ങളുടെ സ്ഥിരനിക്ഷേപത്തിന്റെ ഈടിന്മേല്‍ വായ്‌പയോ ഓവര്‍ ഡ്രാഫ്‌റ്റോ വാങ്ങുന്നതിന്‌ അര്‍ഹരാണോ ?






Vinod Vinod
Answered on July 09,2020

അതെ. പണം ആര്‍ക്കെങ്കിലും കടം കൊടുക്കുന്നതിനോ കൃഷിയാവശ്യത്തിനോ പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ റീയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്സില്‍ നിക്ഷേപിക്കുന്നതിനോ അല്ലാത്ത പക്ഷം ഇതനുവദിക്കും. NRE സ്ഥിരനിക്ഷേപത്തിന്റെ ഈടിന്മേല്‍ വാങ്ങുന്ന വായ്‌പകള്‍ വിദേശത്തേക്കയയ്‌ക്കാതെ ഇന്ത്യയ്‌ക്കകത്തു തന്നെ ചില പ്രത്യേക മേഖലകളില്‍ മുതല്‍ മുടക്കുന്നതിനും ഫ്‌ളാറ്റോ വീടോ വാങ്ങുന്നതിനും വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ഉപയോഗിക്കാവുന്നതാണ്.


tesz.in
Hey , can you help?
Answer this question