OCB -കള്‍ തങ്ങളില്‍ NRI-കള്‍ക്ക്‌ ഉടമസ്ഥതയോ താല്‍പര്യങ്ങളോ ഉണ്ടെന്നതിനു സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ടോ ?






Ramesh Ramesh
Answered on July 09,2020

ഉണ്ട്‌. NRI-കള്‍ക്ക്‌ ഏതെങ്കിലും OCB-യില്‍ 60 ശതമാനത്തില്‍ കുറയാത്ത ഉടമസ്ഥതയും ആദായകരമായ താല്‍പര്യങ്ങളുമുണ്ടെന്നു സ്ഥാപിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനമോ ട്രസ്‌റ്റോ ഒരു വിദേശ ഓഡിറ്ററില്‍ നിന്നോ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റില്‍ നിന്നോ സര്‍ട്ടിഫൈഡ്‌ പബ്ലിക്‌ അക്കൗണ്ടന്റില്‍ നിന്നോ NRI-ക്ക്‌ പ്രത്യക്ഷമായ ഉടമസ്ഥതയോ ആദായകരമായ താല്‍പര്യമോ ഉണ്ടെങ്കില്‍ ഫാറം OAC-യിലും പരോക്ഷമായ ഉടമസ്ഥതയും താല്‍പര്യങ്ങളും മാത്രമേ ഉള്ളുവെങ്കില്‍ ഫാറം OAC - 1 ലും അവരുടെ ഉടമസ്ഥ താല്‍പര്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്നും മറ്റാരുടെയെങ്കിലും നോമിനിയെന്ന നിലയ്‌ക്കുള്ളതല്ലെന്നും കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.


tesz.in
Hey , can you help?
Answer this question