Online ആയി പുതിയ KSEB connection എടുക്കാൻ അപേക്ഷ കൊടുത്തു.Temporary Connection ആയിരുന്നു വേണ്ടത് അപേക്ഷകൊടുത്തപ്പോൾ Domestic Connection ആയി പോയി.ഇന്ന് കൊടുത്തതെയുള്ളൂ.കാണിച്ച പേയ്‌മെന്റ് അടച്ചു.അതിനി എന്ത് ചെയ്യണം.സെക്ഷനിൽ പോയാൽ ശരിയാക്കാൻ പറ്റുമോ ?






സെക്ഷനിൽ പോയാൽ ശരിയാക്കാൻ പറ്റും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question