Home |KSFE |
Oru സർക്കാർ ജീവനക്കാരൻ ജോലിയിൽ കയറി പ്രൊബോഷൻ period കഴിഞ്ഞാൽ മാത്രം ആണോ സാലറി സർട്ടിഫിക്കറ്റ് കൊടുത്ത് പൈസ പിൻവലിക്കാൻ സാധിക്കുക.? വലിയ ചിട്ടി ആയത് കൊണ്ട് ബേസിക് pay 50000 ഉള്ള salary സർട്ടിഫിക്കറ്റ് മതിയാകുമോ
Oru സർക്കാർ ജീവനക്കാരൻ ജോലിയിൽ കയറി പ്രൊബോഷൻ period കഴിഞ്ഞാൽ മാത്രം ആണോ സാലറി സർട്ടിഫിക്കറ്റ് കൊടുത്ത് പൈസ പിൻവലിക്കാൻ സാധിക്കുക.? വലിയ ചിട്ടി ആയത് കൊണ്ട് ബേസിക് pay 50000 ഉള്ള salary സർട്ടിഫിക്കറ്റ് മതിയാകുമോ
KSFE, Government of Kerala
Answered on December 03,2024
Answered on December 03,2024
കെ.എസ്.എഫ്.ഇ. യിലെ നിലവിലുള്ള നിയമം അനുസരിച്ച് പ്രൊബേഷൻ കഴിഞ്ഞാൽ മാത്രമേ സാലറി സർട്ടിഫിക്കറ്റ് സ്വീകരിക്കുകയുള്ളൂ. Basic+DA 50,000/-രൂപയാണെങ്കിൽ മറ്റ് ഘടകങ്ങളും പരിശോധിച്ച് പരമാവധി 5,00,000/- രൂപയ്ക്ക് വരെ ജാമ്യമായി സാലറി സർട്ടിഫിക്കറ്റ് സ്വീകരിക്കും.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
KSFE
Government of Kerala . Answered on October 30,2020കുടുംബശ്രീ വഴി ഉള്ള ലാപ്ടോപ് ചിട്ടിയിൽ ചേർന്നു, പക്ഷെ ഞാൻ ഒരാൾ മാത്രമേ ആ ചിട്ടിയിൽ ഉള്ളു, അത് കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത് ഒരാൾക്ക് വേണ്ടി അടക്കാൻ പോകാൻ ചിലവ് കൂടുതൽ ആണെന്നൊക്കെ ആണ്. ചിട്ടിയിൽ ചേർന്ന ആൾക്ക് ഇതിൽ നേരിട്ട് അടക്കാൻ പറ്റുമോ? ഓൺലൈൻ ആയി അടക്കാൻ പറ്റുമോ?
കെ.എസ്.എഫ്.ഇ. യും കുടുംബശ്രീ മിഷനും ചേർന്നാണ് ലോപ് ടോപ്പുകൾ പ്രദാനം ചെയ്യുന്ന വിദ്യാശ്രീ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതു പ്രകാരം അയൽക്കൂട്ടത്തിന്റെ പേരിലാണ് സുഗമ അക്കൗണ്ട് ചേരേണ്ടത്. ...
1 0 16 -
KSFE
Government of Kerala . Answered on January 15,2021ഞാനൊരു ചിട്ടി ചേർന്നു ആദ്യം 15000, പിന്നെ 11750 വെച്ച് അടക്കുന്നത് . ചിട്ടി 6മാസംകൊണ്ട് വിളിച്ചെടുത്തൽ ശേഷം മാസം അടക്കേണ്ട തുക വ്യത്യാസമുണ്ടോ ?
ചിട്ടിസല, വിളിക്കുന്ന തുക, ചിട്ടി സംഖ്യ എന്നിവയെ ആസ്പദമാക്കിയാണ് മാസം തോറും അടയ്ക്കേണ്ട സംഖ്യ നിർണ്ണയിക്കുക. ചിട്ടി വിളിച്ചെടുക്കുന്നവർക്കും വിളിച്ചെടുക്കാത്തവർക്കും തവണ സംഖ്യയിൽ വ്യത്യാസം ഉണ്ടാവുകയില്ല.
1 0 98 -
-
KSFE
Government of Kerala . Answered on May 28,2021എൻറെ 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ്സ്ഥലം രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരാൾക്ക് വിറ്റിരുന്നു .(ബാക്കി 40 സെന്റ് സ്ഥലം നിലവിൽ എന്റ്റെ പേരിലുണ്ട് .)അദ്ദേഹം KSFE ചിട്ടിയിൽ നിന്നും ലോൺ എടുത്തു വീട് നിർമ്മിക്കാൻ പോവുകയാണ് .ഇതിലേക്കായി എന്റെ ഒറിജിനൽ ആധാരം (അദ്ദേഹത്തിന്റെ മുൻ / അടി ആധാരം )കൊണ്ട് വരാൻ പറഞ്ഞതായി അറിയുന്നു .ഇത് എന്തിന് വേണ്ടിയാണ് ?ഞാൻ അസ്സൽ ആധാരം അവിടെ കൊണ്ടുപോയയാൽ KsFE ക്കാർ അവിടെ വാങ്ങിച്ചുവെക്കുമോ ?എനിക്ക് പണി കിട്ടുമോ ?ഇതിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്നവർ വിവരിക്കാമോ ?
അതു കൊണ്ട് താങ്കൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. കെ.എസ്.എഫ്.ഇ. യിലെ മാനേജർ ഒറിജിനൽ ആധാരം കണ്ടതിനു ശേഷം ഫോട്ടോ കോപ്പി അറ്റസ്റ്റ് ചെയ്ത് ബ്രാഞ്ചിൽ സൂക്ഷിക്കുകയും ഒറിജിനൽ ...
1 0 62 -
KSFE
Government of Kerala . Answered on May 28,2021KSFE യിൽ ചിട്ടിക്ക് ഗ്യാരണ്ടിയായി വെച്ചിരിക്കുന്ന സ്വർണം , ചിട്ടി തീർന്ന ശേഷം ഉടമ നാട്ടിൽ ഇല്ലങ്കിൽ നോമിനിക്ക് എടുക്കാൻ സാധിക്കുമോ ? ബ്രാഞ്ചിൽ വിളിച്ചപ്പോൾ അറിഞ്ഞത് ഉടമ നേരിട്ട് വരാതെ സ്വർണം കൊടുക്കില്ല എന്നാണ്. ഞാൻ കൊടുക്കുന്ന എന്തേലും സപ്പോർട്ടിംഗ് ഡോക്യുമെന്റ് കൊണ്ട് നോമിനിക്ക് അത് സ്വീകരിക്കാൻ കഴിയുമോ?
സാധാരണ ഗതിയിൽ ആരുടെ പേരിലാണോ സ്വർണ്ണാഭരണങ്ങൾ ജാമ്യമായി വെച്ചിട്ടുള്ളത് ആ വ്യക്തിയ്ക്കു തന്നെയാണ് ആഭരണങ്ങൾ കൈമാറുക. നോമിനിയുടെ പേരിൽ സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് Registered Power ...
1 0 15 -
KSFE
Government of Kerala . Answered on May 28,2021എന്റെ പേരിൽ ഉള്ള ksfe ചിട്ടി നർക് വന്നാൽ എന്റെ ഭാര്യ ക്ക് പൈസ കൈ പറ്റാൻ പറ്റുമോ.?
താങ്കളുടെ ചിട്ടിയുടെ പൈസ താങ്കളുടെ അക്കൗണ്ടിലേയ്ക്ക് മാത്രമേ മാറ്റാൻ കഴിയൂ. ഭാര്യയ്ക്ക് പണം കൈപ്പറ്റണമെങ്കിൽ താങ്കളുടേയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാറ്റാവുന്നതാണ്.
1 0 66 -
-
KSFE
Government of Kerala .KSFE ചിട്ടി വിളിച്ചെടുത്താൽ KSFE യ്ക്ക് ലഭിക്കുന്ന കമ്മീഷൻ തുകക്ക് ഉള്ള GST നമ്മൾ ആണോ നൽകേണ്ടത്?
ചിട്ടിയെ സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് GST ഈടാക്കുന്നത്. ഏതൊരു സേവനവും നമ്മൾ സ്വീകരിക്കുമ്പോൾ അതിന്റെ സ്വീകർത്താവാണ് സാധാരണ ഗതിയിൽ GST അടയ്ക്കേണ്ടത് അല്ലാതെ സേവന ദാതാവ് ...
1 0 192 -
KSFE
Government of Kerala .KSFE ചിട്ടിയെ കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. 1) ചിട്ടി വിളിച്ചു കിട്ടുന്ന മുഴുവൻ പൈസയും നമ്മുക്ക് കിട്ടുമോ. 5,00,000 രൂപയുടെ ചിട്ടിയിൽ 3,90,000 വിളിച്ചു എടുത്താൽ നമ്മുക്ക് കൈയിൽ എത്ര കിട്ടും. 2) 390000 രൂപ നമുക്ക് കിട്ടി. ആകെ അടച്ച സംഖ്യ 150000.എങ്കിൽ അടച്ച പൈസ മാത്രം കിട്ടാൻ എത്ര സമയം പിടിക്കും. 3) ചിട്ടി വിളിച്ചു എടുത്താൽ പിന്നെ നമ്മുക്ക് വീതപലിശ കിട്ടുമോ?
1. ചിട്ടി വിളിച്ച വ്യക്തിയ്ക്ക് ചിട്ടി സലയിൽ നിന്ന് ലേലകിഴിവ് കഴിച്ചുള്ള തുകയാണ് പ്രൈസ് സംഖ്യയായി ലഭിക്കുക. ലേല കിഴിവിൽ KSFE യുടെ ഫോർമാൻ കമ്മീഷനും ...
1 0 227 -
KSFE
Government of Kerala . Answered on September 28,2021Ksfe ചിട്ടിക് ഇൻഫർമേഷൻ കേരള മിഷൻ സാലറി സർട്ടിഫിക്കറ്റ് ജാമ്യമായി അംഗീകരിക്കുമോ?
KSFE ചിട്ടിക്ക് ജാമ്യമായി ഇൻഫർമേഷൻ കേരള മിഷൻ എന്ന സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരെ സ്വീകരിക്കുന്നതാണ്. ഇവരെ ജാമ്യമായി സ്വീകരിക്കുമ്പോൾ ശമ്പള സർട്ടിഫിക്കറ്റിലും റിക്കവറി സർട്ടിഫിക്കറ്റിലും അണ്ടർടേക്കിലും ...
1 0 137 -
-
KSFE
Government of Kerala . Answered on January 07,2022പ്രവാസി ചിട്ടി കിട്ടിയ തുക മേടിക്കുന്നതിന് എന്തൊക്കെ formalities ആണ് ഉള്ളത്?
പ്രവാസി ചിട്ടി തുക കൈപറ്റുന്നതിന് മതിയായ ജാമ്യം നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. യുടെ ഡിജിറ്റൽ ബിസിനസ്സ് സെന്ററുമായി ബന്ധപ്പെടുക . Ph: 9400060317
1 0 27 -
KSFE
Government of Kerala . Answered on March 07,202210000x50=500000 ചിട്ടി 90000 രൂപ കുറച്ചു വിളിച്ചാൽ കമ്മീഷൻ and GST കിഴിച്ചു എത്ര രൂപ കയ്യിൽ കിട്ടും?
5 ലക്ഷത്തിന്റെ ചിട്ടിയുടെ GST 3026 രൂപയാണ്. 5 ലക്ഷത്തിന്റെ ചിട്ടി 90000/- രൂപ കുറച്ചു വിളിച്ചാൽ 406974 രൂപയാണ് പ്രൈസ് തുക ലഭിക്കുക.ഇതിൽ നിന്നും ...
1 48 1845 -
KSFE
Government of Kerala .Jana Mitram engane avail cheyam?
ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുക. സാധാരണ സ്വർണ്ണപ്പണയ വായ്പയുടെ അതേ നടപടികൾ തന്നെയാണ് ജനമിത്രം സ്വണ്ണപ്പണയ വായ്പയ്ക്കും ഉള്ളത്. എന്നാൽ തിരിച്ചടവ് മാസതവണകളായിരിക്കും.
1 4 138 -
KSFE
Government of Kerala .Jana Mitram പദ്ധതിയിൽ ഒരു പവൻ ഗോൾഡിനെത്ര രൂപ കിട്ടും?
കെ.എസ്.എഫ്.ഇ. സ്വർണ്ണപ്പണയ വായ്പാ പദ്ധതിയിൽ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയുടെ 90% വരെ വായ്പയായി നൽകുന്നതാണ്.
1 0 173 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89797 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66231 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6702 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023