PARKING AT OWNERS RISK ഉള്ള മാളിൽ നിന്ന് വാഹനം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?






സിനിമ തീയേറ്റർ, ഹോട്ടൽ, ഷോപ്പിംഗ് മാള് എന്നിവയ്ക്ക് മുൻപിൽ പാർക്ക് ചെയ്യുമ്പോൾ PARKING AT OWNERS RISK  എന്ന് നാം കണ്ടിട്ടുണ്ടാവും. പാർക്ക്‌ ചെയ്തതിനു ശേഷം ടോക്കൺ നമുക്ക് ലഭിച്ചാൽ വാഹനത്തിന്റ പൂർണ ഉത്തരവാദിത്വം അതാതു സ്ഥാപനങ്ങൾക്കാണെന്നാണ് സുപ്രീം കോർട്ട് വിധി.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question