PWD റോഡിലെ മഴവെള്ളം ഒവുചാലിലൂടെ നടക്കുന്ന വഴിയിലേക്ക് തിരിച്ച് വിട്ടതിനാൽ നടക്കാൻ ദുസ്സഹമാകുന്നു. എന്താണ് പോംവഴി?






ബന്ധപ്പെട്ട PWD ഓഫിസിലും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും പരാതിനൽകുക. പ്രശനം വാർഡ് മെമ്പർ/ കൗൺസിലറുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question