Home |Possession Certificate Kerala |
RR /ബാങ്കിൽ കടം ഉള്ളവർക്ക് വില്ലേജിൽ നിന്ന് possession certificate ലഭിക്കില്ലേ ?
RR /ബാങ്കിൽ കടം ഉള്ളവർക്ക് വില്ലേജിൽ നിന്ന് possession certificate ലഭിക്കില്ലേ ?
Niyas Maskan, Village Officer, Kerala
Answered on November 07,2020
Answered on November 07,2020
ബാങ്കിൽ കടം ഉള്ളവർക്കും പൊസഷൻ സർട്ടിഫിക്കറ്റ് കിട്ടും. പിന്നെ ബാങ്കിൽ നിന്ന് ലോണ്‍ എടുത്തിട്ടുണ്ടെങ്കിൽ , ഇത്ര രൂപ ലോണ്‍ എടുത്തെന് തണ്ടപ്പേർ രെജിസ്റ്ററിൽ ആ സ്ഥലം ഉടമയുടെ പേരിൽ അത് രേഖപ്പെടുത്തി വെയ്ക്കും.
തണ്ടപ്പേർ നമ്പറിൽ കടം ഉണ്ടെന്ന് രേഖപ്പെടുത്തി കഴിഞ്ഞാൽ കരം അടയ്കുമ്പോൾ , കരം അടയ്ക്കുന്ന റെസിപ്റ്റിൽ ചിലപ്പോൾ അത് കൂടി രേഖപ്പെടുത്തി വരും.
Guide
  Click here to get a detailed guide
How to get Possession Certificate in Kerala?
A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..  Click here to get a detailed guide
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Balachandran Kollam
Answered on August 09,2023ബാങ്കിൽ കടം ഉള്ളവർക്ക് വില്ലേജിൽ നിന്ന് non attachment Certificate ലഭിക്കില്ലെ?
ബാങ്കിൽ കുടിശ്ശിക ഉണ്ടാവുകയും അത് സംബന്ധമായി ബാങ്ക് അധികൃതർ റവന്യു റിക്കവറിക്കായി ജില്ലാ കളക്ടർക്ക് അരഭ്യര്ഥന കൈമാറുകയും ചെയ്താൽ മാത്രമാണ് നോൺ-അറ്റാച്മെന്റ്റ് അഥവാ ബാധ്യതാ രഹിത ...
1 0 86 -
Adv Thomas Abraham Kooramattam
Answered on June 28,2024Why my property showing as 'nilam' in possession certificate but in adharam, land tax and data bank it is shown as purayidam?
In the basic tax register your property is Nilam/wetland, so its showing in the possession certificate nilam.
1 0 22 -
-
Niyas Maskan
Village Officer, Kerala . Answered on January 03,2024How to apply for the Possession and non-attachment certificate in Kerala when the owner has expired. Can it be applied on the wife’s name?
പൊസഷൻ സെര്ടിഫിക്കറ്റിനും നോൺ അട്ടച്ച്മെന്റ്റ് സെര്ടിഫിക്കറ്റിനും വില്ലജ് ഓഫീസർ മുൻപാകെ അപേക്ഷിക്കാവുന്നതാണ്. നിശ്ചിത പോർഫോമയിൽ അപേക്ഷിക്കാം അല്ലെങ്കിൽ ഓൺലൈൻ ആയിട്ടും അപേക്ഷിക്കാം. ഇപ്പോൾ ഓൺലൈൻ ആയിട്ട് അപേക്ഷിക്കുന്നതാണ് ...
1 0 299 -
Niyas Maskan
Village Officer, Kerala . Answered on January 03,2024Possession certificate ന് വേണ്ടി അപേക്ഷിച്ചിരുന്നു.ഒരാഴ്ച കഴിഞ്ഞി്ട്ടും status check ചെയ്തപ്പോൾ വെരിഫിക്കേഷൻ എന്നാണ് കാണിക്കുന്നത്.എന്ത് കൊണ്ടാണ്?
Possession certificate ന് വേണ്ടി അപ്ലൈ ചെയ്താൽ വില്ലജ് ഓഫീസർ അല്ലെങ്കിൽ വില്ലജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ ആ ആപ്ലിക്കേഷൻ പരിശോധിക്കുകയും ബന്ധപ്പെട്ട ഭൂമി ആ അപേക്ഷകന്റെ ...
1 0 70 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1299 -
-
Balachandran Kollam
Answered on August 09,2023ബാങ്കിൽ കടം ഉള്ളവർക്ക് വില്ലേജിൽ നിന്ന് non attachment Certificate ലഭിക്കില്ലെ?
ബാങ്കിൽ കുടിശ്ശിക ഉണ്ടാവുകയും അത് സംബന്ധമായി ബാങ്ക് അധികൃതർ റവന്യു റിക്കവറിക്കായി ജില്ലാ കളക്ടർക്ക് അരഭ്യര്ഥന കൈമാറുകയും ചെയ്താൽ മാത്രമാണ് നോൺ-അറ്റാച്മെന്റ്റ് അഥവാ ബാധ്യതാ രഹിത ...
1 0 86 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023How can I get possession certificate for our church property in Kerala?
No doubt..If the church property has a Thandaper number..you will get possession certificate from the concerned village office
1 0 13 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on September 27,2022I am working in United States of America (USA) on visa and looking to sell my possession-ready apartment in Bangalore. Can somebody shed some light on the process? Particularly on granting Power of Attorney to a family member?
Five-step process to sell property in Bangalore from United States of America (USA)Title DocumentsMarketingPower of AttorneySale AgreementSale Deed Title Documents:A ...
1 0 192 -
-
Niyas Maskan
Village Officer, Kerala . Answered on January 03,2024When an application for relationship through e district portal kerala is processed and turned for the next step , only the message of "fill the first step" is coming. What is the problem with this?
ഒന്നെങ്കിൽ ഫസ്റ്റ് സ്റ്റെപ്പിൽ നമ്മൾ ഫിൽ ചെയ്യേണ്ട എല്ലാ കോളംസും കൃത്യമായിട്ട് ഫിൽ ചെയ്യാത്തതോ അല്ലെങ്കിൽ ഫില്ല് ചെയ്തതിൽ എന്തെങ്കിലും എററോ ഉണ്ടായിട്ടുള്ളത് കാരണമാണ് നെക്സ്റ്റ് ...
1 0 12 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023Resurvey is being conducted in my village, Which area is considered for resurvey ? Area in the document or area of land in possession?
Area of land in possession within the boundary will be considered if it is free from dispute and puramboke ...
1 0 31 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023Can I pay land tax for the excess land as in my adharam area of my land is 53 cent, but I have 80 cents in my possession?
The law permits to to pay land tax for the excess area. But you have to get a court ...
1 0 155 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023I want to apply for a possession certificate online at edistrict.kerala.gov.in for my land in Ernakulam. The land covers 2 survey numbers but I find provision for filling only one of my old survey numbers. Resurvey is not done in my land area. If I fill one survey number and the total area the system shows the error message" Error in entered data". What to do?
May be because of ignorance in data entry ignorance in e district portal or site issue..approch some one who know things ...
1 0 42 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്