SC വിഭാഗത്തിൽ ഉള്ള വ്യക്തിക് കമ്മ്യൂണിറ്റി certificte ലഭിക്കാൻ എന്ത് ചെയ്യണം? അപേക്ഷകന്റെ Sslc certificate, father ന്റെ sslc എന്നിവ ആണ് നൽകിയത്. Father മരിച്ചു പോയതാണ്. അമ്മയുടെ sslc വേണം എന്ന് പറഞ്ഞു application reject ആയി. അമ്മയ്ക്ക് sslc certificate ഇല്ല. സമുദായ സർട്ടിഫിക്കറ്റും ഇപ്പോൾ ലഭിക്കാൻ മാർഗം ഇല്ല. അപേക്ഷകന്റെ sslc ൽ ജാതി എഴുതിയിട്ടുണ്ട്. കൂടാതെ പഴയ ജാതി certificate ഉം ഉണ്ട്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാൻ കഴിയും?






tesz.in
Hey , can you help?
Answer this question