Settlement ആധാരം അതെ കുറിച്ച് അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ?






രജിസ്‌ട്രേഷൻ നടപടികളിൽ ധന നിശ്ചയത്തെയാണ് 'SETTLEMENT' എന്ന് പറയുന്നത്. ഒരു വ്യക്തി, അയാളുടെ അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, ഭാര്യ,ഭർത്താവ്,മകൻ, മകൾ, സഹോദരൻ , സഹോദരി ,പേരക്കുട്ടികൾ ,ദത്തുപുത്രൻ/ദത്തുപുത്രി ,എന്നിവർക്കോ അവരുടെ നിയമാനുസൃത അവകാശികൾക്കോ രേഖാമൂലം നൽകുന്ന ദാനത്തെയാണ് ധന നിശ്ചയം (Settlement ) എന്ന് സാധാരണയായി പറയുന്നത്. വിവാഹ ബന്ധങ്ങളോടനുബന്ധിച്ച രജിസ്‌ട്രേഷനും ധന നിശ്ചയമായാണ് നടത്തുന്നത്. 1959 ലെ കേരള സ്റ്റാമ്പ് ആക്ടിലെ വകുപ്പ് 2 (q) ലാണ് ധനനിശ്ചയത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide