Special marriage act പ്രകാരം നടന്ന വിവാഹത്തിന്റെ Certificate മുദ്രപത്രം ആയത് കൊണ്ട് അതൊരു Certificate ആയി പലയിടങ്ങളിലും പ്രത്യേകിച്ച് വിദേശത്ത് അംഗീകരിക്കില്ല. അതിനാല്‍ ഇതേ വിവാഹം Panchayat ത്തില്‍ register ചെയത് അവിടെ നിന്നുള്ള ഫോട്ടോ പതിച്ച Certificate കിട്ടാന്‍ സാധിക്കുമോ?
Answered on November 29,2021
1954 ലെ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടക്കുന്ന വിവാഹങ്ങൾ ആ നിയമ പ്രകാരം തന്നെ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും അതനുസരിച്ച് വിവാഹ സാക്ഷ്യപത്രം നൽകുകയും ചെയ്യും. ഈ സാക്ഷ്യപത്രം എല്ലാ ആവശ്യങ്ങൾക്കും നിയമപരമായ രേഖയാണ്. എന്നാൽ ഈ നിയമ പ്രകാരമല്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങൾ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുമ്പോൾ വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിച്ച സാക്ഷ്യപത്രമാണ് അവർ നൽകുന്നത്. മഹാ ഭൂരിപക്ഷം വിവാഹ സാക്ഷ്യപത്രങ്ങളും ഇത്തരത്തിലുള്ളവയാണ്. ഇത് വിദേശ രാജ്യങ്ങളിൽ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരമുള്ള സാക്ഷ്യപത്രം നൽകുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 6 ലെ രണ്ടാം ക്ലിപ്ത നിബന്ധനയിലുള്ള (സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകൾ പ്രകാരം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ള വിവാഹങ്ങൾ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതാണെന്ന) അവ്യക്തത കാരണം ചിലയിടങ്ങളിൽ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടക്കുന്ന വിവാഹങ്ങൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്തായാലും 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകുക.
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 17,2020എന്റെ വിവാഹം രണ്ട് വര്‍ഷം മുമ്പ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നു, അവർ മാര്യേജ് certificate എന്ന പേരില്‍ ഒരു മുദ്രപത്രത്തിന്റെ മാതൃകയില്‍ ഉള്ള ഒരു certificate ആണ് തന്നത് അതിൽ ഓഫീസർ-ടെ signature and seal ഉണ്ട്. ഇപ്പോൾ ആണ് അറിയുന്നത് marriage certificate വേറെ ആണെന്ന്. ഇനി എനിക്ക് പഞ്ചായത്തിൽ നിന്ന് സാധാരണ മാര്യേജ് certificate ലഭിക്കുമോ, അതിന് marriage പഞ്ചായത്തില്‍ register ചെയ്യണമോ?
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ സാക്ഷ്യപത്രം ആ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്റ്ററിന്റെ പകർപ്പാണ്. സബ്രജിസ്ട്രാർ നൽകുന്ന ...
1 0 558 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 14,2021എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
ഇന്ത്യയിൽ നിലവിലുള്ള ഏതെങ്കിലും വിവാഹ നിയമങ്ങൾ അനുസരിച്ച് നടന്നിട്ടുള്ള വിവാഹങ്ങൾ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുവാൻ കഴിയുകയുള്ളൂ. ചോദ്യത്തിൽ വിശദാംശങ്ങൾ നല്കിയിട്ടില്ലാത്തതിനാൽ ...
2 0 116 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,20222018-ൽ വിവാഹം നടന്നു രജിസ്റ്റർെ ചെയ്തിരുന്നില്ല. 2021-ൽ ഭർത്താവ് മരിച്ചു. തുടർന്ന് വിവാഹം രജിസ്റ്റർെ ചെയ്യാൻ സാധിക്കുമോ?
സാധിക്കും. വിവാഹ ശേഷം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മരണപെട്ടാലും വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും. ജീവിച്ചിരിക്കുന്നയാൾ വിവാഹത്തിന് സാക്ഷ്യം വഹിച്ച ...
1 0 65 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 20,20222018ഇൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി അപ്പോൾ ലഭിച്ച സർട്ടിഫിക്കറ്റ് ഫോട്ടോ ഇല്ല. പിനീട് ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വിവാഹം കഴിച്ചു ഇനി കല്യാണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ?
വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സം ഇല്ല.
1 0 31 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 26,2023Special marriage act വഴി മാര്യേജ് റെജിസ്ട്രേഷൻ ചെയ്യുമ്പോൾ ഹാജരാകുന്ന വിറ്റ്നസ് വിവാഹ ചടങ്ങിൽ പങ്കെടുത്തവർ ആകണം എന്ന് നിയമം ഉണ്ടോ?
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം വിവാഹം രജിസ്ട്രാർ ഓഫീസിലാണ് നടക്കുന്നത്. അവിടെ അപ്പോൾ ഹാജരുള്ളവരായിരിക്കും സാക്ഷികളായി രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള വിവാഹത്തിൽ വിവാഹം നടന്നാൽ ...
1 3 149 -
-
Nimi
Answered on March 03,2024എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
Go for special marriage act. Do register marriage again.
2 0 8 -
Nimi
Answered on January 18,20242018 ലാണ് എന്റെ വിവാഹം നടന്നത് രണ്ട് വീട്ടുക്കാർ മാത്രം. ക്ഷണക്കത്ത് ഇല്ല , ആരാധനാലയത്തിലുമല്ല. വീട്ടിൽ നിന്ന് ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ല. ഇനി ചെയ്യാൻ പറ്റുമോ ?
Yes. Do registration under special marriage act. (register marriage) Apply-put notice board - 30 days - register
1 2 32 -
David Hill
US Immigration Expert .I am in the USA. My 2 green card through marriage / investment is lost/stolen/destroyed. What should I do?
If you have a criminal record or non-criminal infractions with a fine of $500 or more, consult an immigration ...
1 0 14 -
-
David Hill
US Immigration Expert .I am in the USA. My 2 year green card through marriage has expired. What should I do?
If you have a criminal record or non-criminal infractions with a fine of $500 or more, consult an immigration ...
1 0 7 -
David Hill
US Immigration Expert .My AP comes from an I-485 filed on the basis of marriage to a US citizen or LPR. May I travel without my spouse?
This is not recommended unless you are traveling to your country of: birth citizenship previous residence
1 0 8 -
David Hill
US Immigration Expert .We have different religions and different religion marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online: Link
1 0 8 -
David Hill
US Immigration Expert .We are a same sex couple and same sex marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online. Link
1 0 245 -
Try to help us answer..
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
Write Answer
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89817 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6604 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8238 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36024