Tender open ചെയ്തപ്പോൾ എല്ലാ ടെണ്ടറുകളും  amount exceed ചെയ്യുന്നു, retender വിളിക്കൽ നിർബന്ധം ആണോ. ഐറ്റംസ് എണ്ണം കുറക്കാമോ ?






മതിപ്പ് ചെലവിനുള്ളിലുള്ള ടെൻഡർ ലഭിക്കാത്തത് മതിയായ പരസ്യം ലഭിക്കാത്തതുകൊണ്ടല്ലെന്നും വീണ്ടും ടെൻഡർ ക്ഷണിച്ചതുകൊണ്ട് പ്രയോജനം ഉണ്ടാകാൻ ഇടയില്ലെന്നുമുള്ള എഞ്ചിനീയറുടെയും സെക്രട്ടറിയുടെയും സാക്ഷ്യപെടുത്തലിന്റെ അടിസ്ഥാനത്തിൽ, മതിപ്പു ചെലവിനേക്കാൾ അധിക ചെലവ് വരുന്ന ഏതൊരു ടെണ്ടറും അംഗീകരിക്കാവുന്നതാണ്. എന്നാൽ എസ്റ്റിമേറ്റ് തുകയേക്കാൾ 5 ശതമാനത്തിൽ അധികമുള്ള ടെൻഡർ സ്വീകരിക്കുന്നതിന് സാങ്കേതിക സമിതിയുടെ മുൻ‌കൂർ അനുവാദം വാങ്ങേണ്ടതാണ്.1997 ലെ കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടം 10 (13), 10 (14) എന്നിവയും PWD മാന്വൽ ഖണ്ഡിക 2009-4 ഉം കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question