അദ്ധ്യാപകരുടെ മക്കളിൽ പ്രൊഫഷണൽ കോഴ്‌സുകൾക്കും പാരാമെഡിക്കൽ കോഴ്‌സുകൾക്കും പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പിൻറെ ആനുകൂല്യം എന്താണ് ?






Manu Manu
Answered on June 16,2020

ആനുകൂല്യം:ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപ; പാരാമെഡിക്കൽസ് വിദ്യാർത്ഥികൾക്ക് 5,000 രൂപ

അർഹത:അദ്ധ്യാപകരുടെ മക്കളിൽ പ്രൊഫഷണൽ കോഴ്‌സുകൾക്കും പാരാമെഡിക്കൽ കോഴ്‌സുകൾക്കും പഠിക്കുന്നവർക്ക് ധനസഹായം.


tesz.in
Hey , can you help?
Answer this question