അറിവില്ലായ്മ മൂലം ഇത് വരെ GST റിട്ടേൺ (NIL) ഫയൽ ചെയ്തിട്ടില്ല. ദിവസം 50 രൂപ വീതം ഓരോ മാസത്തേതും ആയി ഭീമമായ സംഖ്യ ഫൈൻ വരുമെന്ന് പറയപ്പെടുന്നു. അതിൽ നിന്ന് ഒഴിവാകാൻ എന്താണ് മാർഗം?






tesz.in
Hey , can you help?
Answer this question