ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on September 21,2020
Answered on September 21,2020
നിങ്ങളുടെ ഭൂമിയുടെ ശരിയായ സർവ്വേ നമ്പർ നമ്പർ സംബന്ധിച്ചിട്ടുള്ള ഒരു വിശദീകരണമോ സർട്ടിഫിക്കേറ്റാ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങണം .വാസ്തു എഴുതിത്തന്ന വ്യക്തിയോ അവകാശിക േളാ ഉണ്ടെങ്കിൽ ഒരു തിരുത്താ ധാരം എഴുതാം. ഇല്ലെങ്കിൽ സ്പെസിഫിക് റിലീഫ് ആക്ട് പ്രകാരം കോടതിയിൽ ഒരു ഡിക്ലറേഷൻ ഷൂട്ട് ഫയൽ ചെയ്യുക.കോടതി വിധി വസ്തുവിനെ പ്രമാണമായി ഉപയോഗിക്കാവുന്നതാണ്. James adhikaram
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide