ആഷ പദ്ധതി (Assisted Scheme for Handicrafts Artisans — ASHA) വിവരിക്കാമോ ?
Answered on June 24,2020
ലഭിക്കുന്ന സഹായം/സേവനം:സംരംഭങ്ങൾ തുടങ്ങാനുള്ള ഒറ്റത്തവണസഹായഗ്രാന്റും സൂക്ഷ്മസംരംഭങ്ങൾ തുടങ്ങാനുള്ള സഹായവും.
വിശദവിവരങ്ങൾ:ഈ കണ്ണിയിൽ അമർത്തുക.
അർഹതാ മാനദണ്ഡം:അതതു ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർമാരുടെ ഓഫീസിൽ മെമ്മോറാൻഡം II ഫയൽ ചെയ്തതോ ഉദ്യോഗ് ആധാർ എടുത്തിട്ടുള്ളതോ ആയ ഈ മേഖലയിലെ സൂക്ഷ്മസംരംഭകർ.
അപേക്ഷിക്കേണ്ടത്:അതതു ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർക്ക്
അപേക്ഷിക്കേണ്ട വിലാസം:അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ
സമയപരിധി:സംരംഭം ആരംഭിച്ച് 6 മാസത്തിനുളളിൽ അപേക്ഷിക്കണം.
മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാഫോമും: ഈ കണ്ണിയിൽ അമർത്തുക.
ആവശ്യമായ വിവരങ്ങൾ/രേഖകൾ:ചെക്ക് ലിസ്റ്റ് വകുപ്പിന്റെ ഓഫീസുകളിലും വെബ്സൈറ്റിലും ഉണ്ട്.