ഇടവഴി ആയിരുന്ന സ്ഥലം ഇപ്പോൾ ഒരു ചെറിയ റോഡ് ആയിമാറി പണ്ട് ഇടവഴി ആയിരുന്നപ്പോൾ സ്വകാര്യ വ്യക്തിക്ക് വേണ്ടി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഇപ്പോൾ ആ ചെറിയ റോഡിലുടെ പോകുന്ന വാഹനങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ ആ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ആരുടെ ഉത്തരവാദിത്വമാണ് ?


പോസ്റ്റ് നീക്കി സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സെക്ഷനോഫീസിൽ കൊടുത്ത് work deposit ആയി പോസ്റ്റ് മാറ്റി സ്ഥാപിക്കാവുന്നതാണ്.അതിന്റെ ചിലവ് അടയ്ക്കേണ്ടിവരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question