ഇപ്പോൾ അനുവദിച്ച റേഷൻ കാർഡ് വെള്ള കാർഡ് ആണ്. അത് നീല ആകുന്നതിനു supply ഓഫീസർക്ക് അപേക്ഷ കൊടുത്താൽ മതിയോ?


നീല ആക്കുന്നത് നിലവില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നു.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question