എങ്ങനെയാണ് മരണപ്പെട്ട അളുടെ പേരിലുള്ള കരം ഭാര്യയുടെ പേരിൽ മറ്റുന്നത്?






Parameswaran TK Parameswaran TK
Answered on September 20,2023

മരണപ്പെട്ട ആൾ ഭാര്യയുടെ പേർക്ക് വിൽ എഴുതി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ റജിസ്റ്ററാഫീസിൽ പോയി ഈ വിൽ മാറ്റി എഴുതിയിട്ടില്ല എന്നൊരു സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ഓഫീസർക്ക്  കൊടുക്കുക. അദ്ദേഹം തണ്ടപ്പേർ റജിസ്റ്ററിൽ  വേണ്ട മാറ്റം വരുത്തി വസ്തു ഭാര്യയുടെ പേരിലേക്ക് ആക്കിത്തരും. എന്നിട്ട് കരം അടക്കണം.

വിൽ ഇല്ലെങ്കിൽ ലീഗൽ. ഹയർഷിപ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം അതുമായി വില്ലേജ്ഓഫീസിൽ ചെല്ലുക. വസ്തു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാവരുടേയും പേരിലേക്ക് മാറ്റി തരും


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide