എനിക്ക് kerla bankil 4 sent വീടും ആധാരം പണയം വെച്ച് ലോൺ ഉണ്ട്. ഒരു ചിട്ടിയിൽ തേരാൻ താത്പര്യം ഉണ്ട്. ചിട്ടി പിടിച്ചാൽ ഈട് നൽകാൻ വേറെ സ്ഥലം ഇല്ല. ഒരു വഴി പറയുമോ?






KSFE, Government of Kerala verified
Answered on July 14,2024

സ്ഥലത്തിന്റെ Take Over  സംബന്ധിച്ച വിവരങ്ങൾക്ക് താങ്കളുടെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. അടുത്തുള്ള ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ www.ksfe.com   എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide