എനിക്ക് മിശ്ര വിവാഹത്തിന് ധനസഹായം ഒന്നും ലഭിച്ചിട്ടില്ല എന്ന് അപേക്ഷ ഫോറം തയ്യാറാക്കണം. മുനിസിപ്പാലിറ്റിയിലും പട്ടികജാതി ഓഫീസിലും കൊടുക്കാൻ. എനിക്ക് അതിന്റെ ഡെമോ ഒന്ന് കാണിച്ചു തരാമോ?






പട്ടിക ജാതി ഓഫീസിൽ നൽകേണ്ട, ദമ്പതികളിൽ ഒരാളെങ്കിലും പട്ടിക ജാതി വിഭാഗത്തിൽപെട്ട മിശ്രവിവാഹിതർക്കുള്ള, ധന സഹായത്തിനുള്ള അപേക്ഷ ഫാറത്തിന്റെ മാതൃക ചുവടെ കൊടുക്കുന്നു. മുനിസിപ്പാലിറ്റികളിൽ ഇതിനായി ഏകീകൃതമായ അപേക്ഷ ഫോറങ്ങളൊന്നും നിഷ്‌കർഷിച്ചിട്ടില്ല. ധനസഹായം ലഭിക്കേണ്ട മുനിസിപ്പാലിറ്റിയിൽ ഇതിനായി അവർ പ്രത്യേകം അപേക്ഷ ഫാറം നിഷ്കർഷിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക. ഇല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള ഫാറം തന്നെ ആവശ്യമായ മാറ്റങ്ങളോടെ ഉപയോഗിക്കുക.

Kerala intercaste marriage certificate application form

intercaste marriage certificate Kerala  application form

inter caste marriage certificate application form

Kerala inter caste marriage certificate application forminter caste marriage certificate application form Kerala

 

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide