എനിക്ക് വീടില്ല. എന്റെ റേഷൻ കാർഡ് റോസണ്. എനിക്ക് ഭൂമിയില്ല. എനിക്ക് നാല് മക്കളാണ്. ഭർത്താവ് ഇല്ല. രണ്ടാം കല്യാണം ആണ്. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?






വാടകയ്ക്ക് താമസിക്കുകയാണെങ്കിലും റേഷൻ കാർഡ് ലഭിക്കും. റേഷൻ കാർഡ് ലഭിച്ചാൽ വീട് ലഭിക്കാനായി സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പഞ്ചായത്തിൽ  അപേക്ഷിക്കാം. ലയൺസ  ക്ലബ്ബ് പോലുള്ള സന്നദ്ധ സംഘടനകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വീട്  വച്ച് കൊടുക്കുന്നതായി അറിവുണ്ട് 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീട് അനുവദിക്കുന്നത് ലൈഫ് ഭവന പദ്ധതി മുഖേനയാണ്. ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ പേരുള്ളവർക്കാണ് വീട് നിർമ്മിക്കുന്നതിന് ധനസഹായം അനുവദിക്കുന്നത്. താങ്കളുടെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അതിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question