എന്താണ്‌ KSFE വിദ്യാശ്രീ പദ്ധതി ?






KSFE, Government of Kerala verified
Answered on July 23,2020

കുടുംബശ്രി  അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്കു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ലാപ്‌ടോപ്‌ വാങ്ങുന്നതിനായി കുടുംബശ്രി മിഷനുമായി ചേര്‍ന്നു കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉള്‍പ്പെടുത്തി കെ എസ്‌ ഏഫ്‌ ഇ നടത്തുന്ന പദ്ധതിയാണ് ‌ KSFE വിദ്യാശ്രീ പദ്ധതി. 500 രൂപ പ്രതിമാസ തവണ സംഖ്യയും കാലാവധി 30 മാസവുമാണ്‌.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide