എന്റെ sslc certificate ഇൽ LC Christian ആണ് ഏന്നാൽ യഥാർത്ഥത്തിൽ നാടാർ ക്രിസ്ത്യൻ ആണ്. ഇനി sslc, ഇൽ മാറ്റാൻ പറ്റുമോ? എന്റെ അച്ഛനും അമ്മയ്ക്കും sslc certificate ഇല്ല.






SSLC സർട്ടിഫിക്കറ്റിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട് എങ്കിൽ അത് ജാതി സംബന്ധമായ മതസംബന്ധമായ ആണെങ്കിൽ തന്നെയും അത് തിരുത്തുന്നതിന് വേണ്ടി എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന ഡെപ്യൂട്ടി ഡയറക്ടർ, പരീക്ഷ ഭവൻ എന്നുള്ള അഡ്രസ്സിൽ അപേക്ഷ നൽകാവുന്നതാണ്.

അതിനുവേണ്ടിയുള്ള അപേക്ഷയിൽ നമ്മുടെ ജാതി സംബന്ധിച്ച് ആണെങ്കിൽ ജാതി പ്രൂവ് ചെയ്യുന്നതിനുള്ള ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം.

അതോടൊപ്പം തന്നെ ആധാർ കാർഡിന്റെ പകർപ്പ് റേഷൻ കാർഡിന്റെ പകർപ്പ് മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാകണം.

കൂടാതെ ആ പറയുന്ന അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ള ഡോക്യൂമെൻസുമായി അപേക്ഷിച്ചാൽ നമുക്ക് എസ്എസ്എൽസി സർട്ടിഫിക്കറ്റ് പുതുതായി മാറ്റം വരുത്തി ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question