എന്റെ അച്ഛന്റെ പേര് ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉണ്ട്. വീണ്ടും അപേക്ഷിക്കണോ ?






Ramesh Ramesh
Answered on August 03,2020

ലൈഫ്‌ 2,3 ഘട്ടങ്ങളില്‍ Eligible ആയിട്ടും ഇതുവരെ സഹായം കിട്ടാത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക്‌ നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം നല്ലാന്‍ കഴിയും.

നിലവില്‍ 2017 ലെ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട്‌ ലഭിക്കാതിരിക്കുകയും ചെയ്തവര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുണ്ടെങ്കില്‍ പുതുതായി അപേക്ഷ നൽകണം.


Manu Manu
Answered on August 04,2020

നിലവിൽ ലൈഫ് പദ്ധതിയിൽ പേരുണ്ടെങ്കിൽ അപേക്ഷിക്കേണ്ട.


tesz.in
Hey , can you help?
Answer this question