Home |EWS Certificate Kerala |
എന്റെ ഉമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് നിലവിൽ എന്റെ പേരും ആ കാർഡിൽ ഉണ്ട് ഉമ്മയുടെ കാൻസർ രോഗം കാരണം ബിപിൽ കാർഡ് ആണ് നിലവിൽ ഉള്ളത് അതിൽ എന്റെ മക്കളുടെ പേര് കൂടി ചേർക്കാനുള്ള സമയം കൂടി ആയിരിക്കുന്നു. എന്റെ മക്കളുടെ പ്രസവം വിദേശത്ത് നിന്നാണ് നടന്നത്. (ബർത്ത് സർട്ടിഫിക്കറ്റല് വിദേശത്തു ആണ് ജനിച്ചത്) പേര് ചേർക്കുന്നത് മൂലം നിലവിലുള്ള ബിപിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ?
എന്റെ ഉമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് നിലവിൽ എന്റെ പേരും ആ കാർഡിൽ ഉണ്ട് ഉമ്മയുടെ കാൻസർ രോഗം കാരണം ബിപിൽ കാർഡ് ആണ് നിലവിൽ ഉള്ളത് അതിൽ എന്റെ മക്കളുടെ പേര് കൂടി ചേർക്കാനുള്ള സമയം കൂടി ആയിരിക്കുന്നു. എന്റെ മക്കളുടെ പ്രസവം വിദേശത്ത് നിന്നാണ് നടന്നത്. (ബർത്ത് സർട്ടിഫിക്കറ്റല് വിദേശത്തു ആണ് ജനിച്ചത്) പേര് ചേർക്കുന്നത് മൂലം നിലവിലുള്ള ബിപിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ?
Citizen Helpdesk, Curated Answers from Government Sources
Answered on July 23,2021
Answered on July 23,2021
നഷ്ടപ്പെടില്ല.
കൂടാതെ, കുട്ടികളുടെ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്.
Source: This answer is provided by Civil Supplies Helpdesk, Kerala
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 11,2023എന്റെ കുടുംബത്തിൽ ആകെ 10 സെന്റ് ഭൂമി ആണ് ഉള്ളത്. EWS ന്ന് അപേക്ഷിക്കാൻ കഴിയുമോ ?
In Central service, Agricultural land less than 5 acres and residential plot less than 100 sq yards/. In State service, ...
1 0 28 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2024എന്റെ ഒരു പ്രാവശ്യത്തെ അപേക്ഷ എന്റെ ഒരു കൂട്ടുകാരി ആണ് എനിക്ക് വേണ്ടി അയച്ചത്. അവൾ അറിയാതെ എന്റെ psc login page il ews എന്ന portion yes ആക്കി കൊടുത്തു. ഞാൻ അത് no ആക്കി ഇട്ടിരുന്നതാണ്. എന്റെ അച്ഛനും husbandum army il ആണ്. കഴിഞ്ഞ ദിവസം എനിക്ക് employment exchange il നിന്നും ews തെളിയിക്കാൻ വേണ്ടി ഒരു നോട്ടീസ് വന്നു. പ്രൊഫൈൽ ile ews portion no ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? അതിനു വേണ്ടി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ?
ഒറ്റ തവണ രജിസ്ട്രേഷൻ സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ സംശയ നിവാരണത്തിനായി PSC യിൽ ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നുണ്ട് (Working Hours only). നമ്പറുകൾ ചുവടെ ചേർക്കുന്നു.0471-2546400, 0471-2546401, ...
1 0 5 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 384 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022ആകെ 7 സെന്റ് സ്ഥലം ആണ് ഉള്ളത്. EWS സർട്ടിഫിക്കറ്റ് labhikkumo?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 303 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023വീട് 1550 square feet ഉണ്ട് . വരുമാനം 2.5 lakh ത്തിൽ താഴെയാണ്. വീട് ഇരിയ്ക്കുന്ന സ്ഥലം പഞ്ചായത്തിൽ 25 cent -ൽ ആണ് കേരള മെഡി സിനു EWS കോട്ടായിൽ admission കിട്ടുമോ?
സംസ്ഥാന മാനദണ്ഡങ്ങൾ അനുസരിച്ച് [G.O(Ms)No.2/2020/P&ARD Dated:12/02/2020], SC, ST, OBC കൾക്കുള്ള സംവരണ പദ്ധതിയിൽ ഉൾപ്പെടാത്തവരും കുടുംബത്തിന് മൊത്തം വാർഷിക വരുമാനം 4 ലക്ഷം രൂപ (നാല് ...
1 0 189 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023ഞാൻ എന്റെ മാത്രംപേരിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. എന്റെ പേരിൽ മറ്റ് ഭൂമികൾ ഇല്ല. റേഷൻ കാർഡിൽ എന്റെ പേര് മാത്രമാണുള്ളത്. എന്റെ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയാണ്. എന്റെ മാതാപിതാക്കൾ എന്റെ കൂടെയല്ല. ഈ അവസ്ഥയിൽ എന്റെ മാതാപിതാക്കളുടെ വരുമാനം കണക്കിൽപ്പെടുത്താതെ എനിക്ക് EWS ന് അർഹതയുണ്ടോ ?
ഇല്ല. മാതാപിതാക്കളുടെ വരുമാനം കൂടി കണക്കിലാക്കിലെടുത്തേ സാക്ഷ്യ പത്രം ലഭിക്കൂ.
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023എന്റെ ഭർത്താവിന്റെ പേരിൽ സ്വത്ത് ഒന്നും ഇല്ല.. എന്റെ മാതാ പിതാക്കൾക്കും വീടോ ഭൂമിയോ ഇല്ല. എന്റെ പേര് എന്റെ വീട്ടിലെ BPL കാർഡിൽ ആണ് ഉള്ളത്.. ഭർത്താവിന്റെ അമ്മയുടെ പേരിൽ 2000 sq. Ft. വീടുണ്ട്.അത് ഞങ്ങൾക്ക് ഉള്ളത് അല്ല.എനിക്ക് ews കിട്ടുമോ?
EWS ആനുകൂല്യം സംബന്ധിച്ച മാനദണ്ഡങ്ങളിൽ കുടുംബം എന്നതിൽ ഭർത്താവിന്റെ മാതാപിതാക്കൾ ഉൾപ്പെടുന്നില്ല. അതിനാൽ EWS സാക്ഷ്യപത്രം ലഭിക്കുന്നതിൽ തടസ്സം കാണുന്നില്ല.
1 0 51 -
Niyas Maskan
Village Officer, Kerala . Answered on May 24,2023എന്റെ പേരിൽ അല്ലാതെ അച്ഛൻ ന്റെ അമ്മയുടെയും പേരിൽ വീട്ട് ഉൾപെടെ 16 സെന്റ് സ്ഥലം ഉണ്ട്. എനിക്ക് വയസ് 32. വേറെ വരുമാനം ഒന്നും ഇല്ല. കേന്ദ്ര ഗവർമെന്റിന്റെ ജോലിക്ക് Ews ന് അർഹനാണോ? E W S certificat ലഭിക്കുമോ?
കേന്ദ്ര സർക്കാർ ആവശ്യത്തിലേക്കുള്ള EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്ന് മുനിസിപ്പാലിറ്റി ആണെങ്കിൽ ആ മുനിസിപ്പാലിറ്റിയിൽ 100 ചതുരശ്രയാട് അതായത് രണ്ട് സെന്റ്റ് ഭൂമിയിൽ അധികം ...
1 0 78 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 01,2024മുൻസിപ്പാലിറ്റി area ൽ 19 cent വസ്തു ഉണ്ട്. അച്ഛൻ വിദേശത്താണ്. വാർഷിക വരുമാനം 4 ലക്ഷത്തിൽ താഴെ ആണ്. വീട് 2000 square feet ഉണ്ട്. കേരള സർക്കാർ ആവശ്യങ്ങൾക്കുള്ള ews certificate കിട്ടുമോ?
കുടുംബ വാര്‍ഷിക വരുമാനവും കുടുംബത്തിന്റെ കൈവശമുള്ള ഭൂസ്വത്തുമാണ് EWS ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രധാന ഘടകങ്ങള്‍. അവയുടെ മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ സംവരണ ...
1 0 9 -
Niyas Maskan
Village Officer, Kerala . Answered on November 01,2023എന്റെ സർട്ടിഫിക്കറ്റഇൽ RCSC എന്നാണ്. എന്റെ അച്ഛന്റെ സെര്ടിഫിക്കേറ്റൽ RCLC എന്നും. Husband rcsc ആണ്. EWS സർട്ടിഫിക്കറ്റ് ലഭിക്കുമോ? PHH card holder aanu.
EWS സർട്ടിഫിക്കറ്റിന് അർഹത ഉള്ളത് നിലവിൽ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങളോ വിഭാഗങ്ങളോ അല്ലാത്തവരായിട്ടുള്ള അതായത് സംവരണ ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കാത്ത വിഭാഗക്കാർക് മാത്രമാണ് EWS ...
1 0 27 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 17,2024സഹോദരങ്ങളുടെ എല്ലാവരുടെയും പേരിലാണ് സ്ഥലമെങ്കിൽ EWS കിട്ടുമോ ? BPL കാർഡ് ആണ്. ആകെ 5 cent സ്ഥലമുണ്ട്.
സഹോദരങ്ങളുടെ പ്രായം ചോദ്യത്തിൽ വ്യക്തമല്ല. 18 വയസിൽ താഴെയാണ് അവരുടെ പ്രായമെങ്കിൽ അവരുടെ സ്വത്തും എടുക്കും. കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ മാതാപിതാക്കള്‍, 18 വയസ്സിനു താഴെയുള്ള ...
1 0 45 -
Citizen Helpdesk
Curated Answers from Government Sources . Answered on November 17,2021വിവാഹം കഴിഞ്ഞ് പുതിയ വീട് എടുത്തു.husband പഴയ കാർഡ് il ആണു. ഇപ്പൊൾ തൽകാലം എനിക് മാത്രം പുതിയ വീടിലേക് റേഷൻ കാർഡ് apply cheyan പറ്റുമോ? മേൽവിലാസം തെളിയിക്കുന്ന രേഖ ചോദിക്കുന്നുണ്ട് നമ്മൾ സിവിൽ supplies വെബ്സൈറ്റിൽ സ്വയം രജിസ്റ്റർ ചെയ്യുമ്പോൾ എൻ്റെ എല്ലാ രേഖകളും എൻ്റെ സ്വന്തം നാട്ടിലെ address aanu. Marriage certificate വെച്ചാൽ മതിയാകുമോ ?
Requesting the applicant to contact at the below number for details Ph: 0471-2322155 Source: This answer is provided by Civil Supplies Helpdesk, Kerala
1 0 42 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on December 14,2021ഉമ്മയുടെ വീടിന്റെ തൊട്ടടുത്തു തന്നെ ഞാൻ പഴയ ഒരു വീട് വാങ്ങി. ഇപ്പോൾ ആ വീട്ടിൽ ആണ് താമസം. എന്നാൽ ഇതു വരെ ( 3 മാസം) പുതിയ കാർഡ് എടുത്തില്ല. തുടർന്നും ഉമ്മയുടെ പേരിലുള്ള റേഷൻ കാർഡിൽ തന്നെ സ്ഥിരപ്പെട്ടു നിൽക്കാനും മക്കളുടെ പേര് രജിസ്റ്റർ ചെയ്യാനും സാധിക്കുമോ. അതോ പുതിയ കാർഡ് തന്നെ എടുക്കേണ്ടി വരുമോ?
നിലവില്‍ താമസിക്കുന്ന വിലാസത്തില്‍ കാര്ഡെടുക്കുകയാണ് ഉചിതം. Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 88 -
Try to help us answer..
-
എന്റെ അച്ഛൻ ഒബിസി യും അമ്മ general ഉം ആണ്. എന്റെ SSLC സർട്ടിഫിക്കറ്റ് general ആണ്.സാമ്പത്തികമായി പിന്നോക്കം ആണ് എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ?
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അച്ഛൻ saiva വെള്ളാളർ (കോട്ടയം )അമ്മ നായർ. But 2 വീട്ടുകാരും NSS അംഗത്വം ആണ്. എന്നാൽ ഞങളുടെ sslc ബുക്കിൽ Saiva വെള്ളാളർ എന്നാണ്. അപ്പോൾ EWS സർട്ടിഫിക്കറ്റ് എങനെ apply ചെയ്യും ? സമുദായ സംഘടനകൾക് എന്തെങ്കിലും റോൾ ഉണ്ടോ ഈ കാര്യത്തിൽ?
Write Answer
-
Municipality area il 9 cent plot um income 4 lakh il thazheyum aanu. Married aayttulla brothers und.Income parents nte matram aano calculate cheyyuka? EWS apply cheyyan sadhikkumo?
Write Answer
-
എനിക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിന്നും ഒരു ജോലിയുടെ ഭാഗമായി കത്ത് വന്നിട്ടുണ്ട് അതിൽ Ews certificate ആവശ്യപ്പെട്ടു അപ്പോൾ എനിക്ക് അത് കുറഞ്ഞ ദിവസത്തിനുള്ളിൽ ലഭിക്കാൻ എന്ത് ചെയ്യണം എന്തൊക്കെ രേഖകളാണ് വില്ലേജ് officil സമർപ്പിക്കേണ്ടത്?
Write Answer
-
എന്റെ അച്ഛൻ ഒബിസി യും അമ്മ general ഉം ആണ്. എന്റെ SSLC സർട്ടിഫിക്കറ്റ് general ആണ്.സാമ്പത്തികമായി പിന്നോക്കം ആണ് എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88436 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5983 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6837 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19034 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043