എന്റെ കല്യാണം കഴിഞ്ഞു 5 വർഷത്തിന് ശേഷം ഭർത്താവ് മരിച്ചു. മരിച്ചിട്ടു ഇപ്പൊ 2 വർഷം ആകുന്നു. എനിക്ക് വേറൊരു വിവാഹം കഴിക്കുന്നതിനായി മാര്യേജ് സെര്ടിഫിക്കറ് മാറ്റാൻ എന്താണ് ചെയ്യേണ്ടത്?






മറ്റൊരു വിവാഹം കഴിക്കാൻ നിലവിലുള്ള മാരിയേജ് രജിസ്ട്രേഷനിൽ മാറ്റങ്ങൾ ഒന്നും വരുത്തേണ്ടതില്ല. അതിന് കഴിയുകയുമില്ല. വിവാഹം കഴിഞ്ഞശേഷം ആ വിവാഹം രജിസ്റ്റർ ചെയ്യുന്ന മുറക്ക് പുതിയ മാരിയേജ് സർട്ടിഫിക്കറ്റ് ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide