Home |KSRTC |
എന്റെ കാറിൽ KSRTC ബസിന്റെ വാലറ്റം കൊണ്ട് ഇടിപ്പിച്ചിട്ട് ബസ് നിർത്താതെ പോയി. ബസ് സ്റ്റാൻഡിൽ ചെന്ന് പറഞ്ഞപ്പോൾ, പോലീസ് സ്റ്റേഷനിൽ പറയാൻ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പറഞ്ഞപ്പോൾ ആക്സിഡന്റ് നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷൻ പരിധിയിൽ പറയാൻ പറഞ്ഞു. ഇതിനെ കുറിച് പരാതിപെടാൻ correct ആയിട്ടുള്ള Procedure എന്താണ് ?

Consumer Complaints & Protection, Regd. Organization for Consumer Rights
Answered on September 18,2020
Answered on September 18,2020
അപകടം നടന്ന സ്ഥലത്തെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പരാതിപെടുക.
Thankachan John, Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator
Answered on September 18,2020
Answered on September 18,2020
Insurance claim ലഭിക്കാൻ police case നിർബ്ബന്ധമില്ല. അപകടകാരണം വ്യക്തമായി claim intimation ൽ കാണിച്ചാൽ മതി. പോലീസ് സ്റ്റേഷനുകൾക്ക് കേസെടുക്കുന്നതിൽ jurisdiction പരിധികളുണ്ട്