എന്റെ പറമ്പിലൂടെ പോകുന്ന പോസ്റ്റും വൈദ്യുതി ലൈനുകളും ഒരു വീട് അപ്പുറത്തുള്ള മൂന്നടി വീതിയുള്ള ഇടവഴിയിലേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ ഇടവഴിയുടെ ഇരുവശത്തുമുള്ള വീട്ടുകാരുടെ അനുമതി ആവശ്യമുണ്ടോ?






പുതിയ ലൈനോ സർവ്വീസ് വയറോ ഏതെങ്കിലും പുരയിടത്തിനു മുകളിലൂടെ കടന്നുപോകുന്നു എങ്കിൽ അതത് ഉടമസ്ഥരുടെ സമ്മതപത്രം ആവശ്യമുണ്ട്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question