എന്റെ റേഷൻ കാർഡ് പിങ്ക് നിറത്തിലുള്ളതാണ്. ഞങ്ങളുടെ വീട് 1000 sqft താഴെയും എന്റെ ഭർത്താവ് നിത്യ രോഗിയുമാണ്.എന്റെ മകൻ ഇപ്പോൾ 4 wheeler എടുത്തിട്ടുണ്ട്. ഞങ്ങളുടെ റേഷൻ കാർഡ് നീല ആവുമോ?






താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാ‍ർ‍‍ഡ് വിഭാഗം മാറ്റുക.

Source: This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question