എന്റെ വീടിനു മുന്നിലൂടെ പഞ്ചായത്ത്‌ റോഡ് കടന്നു പോകുന്നുണ്ട് ഇപ്പോൾ റോഡ് വികസനത്തിന്റെ ഭാഗമായി 8 മീറ്റർ റോഡ് ആക്കി മാറ്റുന്നു റോഡിനായി സ്ഥലം വിട്ടു കൊടുക്കാൻ എനിക്ക് സമ്മതം അല്ല. എനിക്ക് നിയമപരമായി പരാതി കൊടുക്കാൻ സാധിക്കുമോ?






ഭൂമി വിലക്കെടുക്കല്‍ ആക്ട്‌ പ്രകാരമാണ് വസ്തു ഏറ്റെടുക്കുന്നതെങ്കില്‍ അതനുസരിച്ചുള്ള ഭൂമി വിട്ടു നല്‍കേണ്ടി വരും. അല്ലെങ്കില്‍ താങ്കളുടെ സമ്മതത്തോടെ മാത്രമേ വസ്തു ഏറ്റെടുക്കുവാന്‍ പഞ്ചായത്തിന് കഴിയുകയുള്ളൂ. സമ്മതമില്ലാതെ ഭൂമി കയ്യേറുക ആണെങ്കില്‍ പോലീസിനെയോ കോടതിയേയോ താങ്കള്‍ക്ക് സമീപിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


പൊതു ആവശ്യതിന് സ്ഥലം ഏറ്റെടുക്കാൻ സാധിക്കും. 2013 ലെ LARR നിയമം ഭൂവുടമകൾക്ക് നഷ്ടപരിഹാര ലഭിക്കു മാത്രമല്ല ഭൂമിയിൽ നിന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും പുനരധിവാസ ആനുകൂല്യങ്ങളും കിട്ടും 


tesz.in
Hey , can you help?
Answer this question