എന്റെ വീട് നിർമാണത്തിനായി പെർമിറ്റിന് അപേക്ഷിക്കുന്ന സമയത്ത് കിണർ റീച്ചാർജിംഗ്/മഴവെള്ള സംഭരണി സൗകര്യം നിർബന്ധമായും പ്ലാനിൽ ചേർക്കണമെന്നും, അതനുസരിച്ച് നിർമിക്കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ പുതിയ ചട്ടഭേദഗതി അനുസരിച്ച് നിശ്ചിത വിസ്തീർണത്തിൽ കുറവുള്ള വീടുകൾക്ക് ഇത് നിർബന്ധമല്ലെന്നും അറിയാനിടയായി. ലഭിച്ച പെർമിറ്റിൽ ഇത് കാണിച്ചതിനാൽ എനിക്ക് ഇക്കാര്യത്തിൽ ഇളവ് കിട്ടുമോ? ( വീടിന്റെ ബിൽറ്റപ്പ് ഏരിയ - 147.91 ച.മീ.)






വീടുകളുടെ കാര്യത്തിൽ നിർമ്മിതി വിസ്തീർണ്ണം (ബിൽറ്റപ് ഏരിയ) 300 സ്ക്വയർ മീറ്ററിൽ അധികരിക്കുന്ന എല്ലാ പുതിയ വീടുകൾക്കും (5 സെന്റിനകത്ത് നിർമ്മിക്കുന്ന വീടുകൾ ഒഴികെ) മഴവെള്ള സംഭരണി നിർബന്ധമാണ്. (2019 ലെ കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 76 കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide