Home |Ration Card Kerala |
എന്റെ വീട്ടിനടുത്തു ഒരാൾ ഭർത്താവ് പ്രവാസി ആണ്. വീട്ടിൽ air കണ്ടിഷൻ ഉണ്ട് അവർക്ക് pink കാർഡ് ആണ്. അവർ അതിന് അർഹതയുണ്ടോ ?
എന്റെ വീട്ടിനടുത്തു ഒരാൾ ഭർത്താവ് പ്രവാസി ആണ്. വീട്ടിൽ air കണ്ടിഷൻ ഉണ്ട് അവർക്ക് pink കാർഡ് ആണ്. അവർ അതിന് അർഹതയുണ്ടോ ?
Citizen Helpdesk, Curated Answers from Government Sources
Answered on February 13,2023
Answered on February 13,2023
നിലവിലെ ഉത്തരവ് പ്രകാരം,
(1) സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ,
(2) 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം,
(3) 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്,
(4) ഒരേക്കറിൽ കൂടുതൽ പുരയിടം,
(5) ആദായ നികുതി അടയ്ക്കുന്നവർ,
(6) ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ
എന്നിവയിൽ "ഏതെങ്കിലും ഒരെണ്ണം എങ്കിലും" ഉള്ളവർക്ക് മുൻഗണനാ കാർഡിന് (PHH-പിങ്ക് നിറമുള്ളത്) അർഹതയില്ല.
Source: This answer is provided by Civil Supplies Helpdesk, Kerala.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 19,2022തറവാട്ടിലെ റേഷൻ കാർഡിലാണ് എന്റെ പേരുള്ളത്. ഞാനും ഭാര്യയും മക്കളും വടക വീട്ടിലാണ് താമസം. വീട്ടുകാരുടെ സമ്മർദ്ധം മൂലം എന്റെ പേര് വെട്ടുമെന്ന് താമരശ്ശേരി സപ്ലെ ഓഫീസിൽ നിന്നും അറിയിച്ചു. വാടക വീട്ടുകാർ എഗ്രിമെന്റ് വെച്ച് റേഷൻ കാർഡ് ഉണ്ടാക്കാൻ സമ്മതിക്കുന്നുമില്ല. ഈ അവസ്ഥയിൽ എന്റെ പേര് വെട്ടാൻ അവർക്ക് അധികാരമുണ്ടോ ? പേര് വെട്ടിയാൽ ഞാൻ എവിടെയാണ് പരാതിപ്പെടേണ്ടത്.
റേഷൻ കാർഡിലുള്ള വിലാസത്തിൽ നിലവിൽ താമസമില്ലാത്തവരുടെ പേര് കുറവ് ചെയ്യണമെന്ന് നിലവിൽ അവിടെ താമസിക്കുന്ന കാർഡുടമ അപേക്ഷിക്കുന്നപക്ഷം ആയത് പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് അതാത് താലൂക്ക് സപ്ലൈ ...
1 0 302 -
Citizen Helpdesk
Curated Answers from Government Sources . Answered on June 08,2021ഞങ്ങൾ അച്ചനും അമ്മയും രണ്ട് മക്കളും (വിവാഹിതരാണ്)ആണ്. അച്ഛന് പേരിൽ 80 സെൻ്റ് കൃഷിയും 30 സെൻ്റ് സ്ഥലവും വീടും (ഓട് വീട് ) മക്കൾ ഒന്നാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻ്റ് സ്ഥലവും വീടും (960 square feet ) രണ്ടാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻറ് സ്ഥലവും വീടും (960 square feet ) ഞങ്ങൾ എല്ലാവർക്കും കൂടി ഒരേ റേഷൻകാർഡ് ആണ് (BPL) ഞങ്ങൾ BPL കാർഡിന് അർഹരല്ലേ ? മക്കൾ ഒരാൾ വികലാംഗനാണ്?
ആകെ സ്ഥലം 1 ഏക്കറിലും കൂടുതലുള്ളതിനാല്‍ PHH (പിങ്ക്) Card-ന് അര്‍ഹതയില്ല. Source: This answer is provided by Civil Supplies Department, Kerala.
1 0 47 -
-
Citizen Helpdesk
Curated Answers from Government Sources . Answered on June 29,2021ഒരേ വീട്ടിലെ രണ്ടു സഹോദര ഫാമിലിയിൽ ഒരാൾ ഗവണ്മെന്റ് എംപ്ലോയീ ആണ്.ഒരാൾ കൂലിവേല ആണ്. ഒരു വീട്ടിലാണ് താമസം. എങ്കിൽ same address , no ഇവയിൽ മറ്റൊരു കാർഡ് സഹോദരൻ apply ചെയ്താൽ കിട്ടുമോ?
Please contact with TSO concerned Source: This answer is provided by Civil Supplies Department, Kerala
1 0 86 -
Citizen Helpdesk
Curated Answers from Government Sources . Answered on July 05,2021എന്റെ കാർഡ് നീലയാണ്. 1000 സ്ക്വയർ ഫീറ്റിൽ കൂടുതലുള്ള വീടും വീട്ടിൽ ആരുടെ എങ്കിലും പേരിൽ 4 വീലറും ഉണ്ടെങ്കിൽ; വെള്ള കാർഡിലേക്ക് മാറ്റണമെന്ന് വായിച്ചു. ഇത് ശരിയാണോ? ആണെങ്കിൽ മാറ്റുവാൻ എന്തു ചെയ്യണം?
വെള്ള കാർഡിലേക്ക് മാറ്റേണ്ടതാണ്. അതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നേരിട്ടോ email മുഖേനയോ അപേക്ഷ നല്‍കുക. Source: This answer is provided by Civil Supplies ...
1 0 174 -
Citizen Helpdesk
Curated Answers from Government Sources . Answered on July 07,2021പ്രൂഫ് എല്ലാം എറണാകുളത്തെ ആണ്. എന്റെ ഹസ്ബൻഡ് ജോലി കോട്ടയത്ത് ആയതുകൊണ്ട് എനിക്ക് ഇങ്ങോട്ട് പോരേണ്ടി വന്നു. എനിക്ക് റേഷൻ കാർഡ് എടുക്കണമെങ്കിൽ എറണാകുളംത്തെ പ്രൂഫ് വെച്ച് കോട്ടയത്ത് എടുക്കാൻ പറ്റുമോ?
പുതിയ റേഷൻ കാർഡിന്റെ Address Proof ആണ് ഉദ്ദേശിച്ചതെങ്കിൽ എറണാകുളത്തെ Address Proof വെച്ച് കോട്ടയത്ത് പുതിയ കാര്‍ഡ് എടുക്കാൻ സാധിക്കില്ല. Source: This answer is ...
1 0 64 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 23,2021എന്റെ ഉമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് നിലവിൽ എന്റെ പേരും ആ കാർഡിൽ ഉണ്ട് ഉമ്മയുടെ കാൻസർ രോഗം കാരണം ബിപിൽ കാർഡ് ആണ് നിലവിൽ ഉള്ളത് അതിൽ എന്റെ മക്കളുടെ പേര് കൂടി ചേർക്കാനുള്ള സമയം കൂടി ആയിരിക്കുന്നു. എന്റെ മക്കളുടെ പ്രസവം വിദേശത്ത് നിന്നാണ് നടന്നത്. (ബർത്ത് സർട്ടിഫിക്കറ്റല് വിദേശത്തു ആണ് ജനിച്ചത്) പേര് ചേർക്കുന്നത് മൂലം നിലവിലുള്ള ബിപിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ?
നഷ്ടപ്പെടില്ല. കൂടാതെ, കുട്ടികളുടെ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. Source: This answer is provided by Civil Supplies Helpdesk, Kerala
1 4 65 -
Citizen Helpdesk
Curated Answers from Government Sources . Answered on August 12,2021ഞാൻ സഹകരണ സംഘത്തിൽ night watchman ആയി ജോലിയിൽ പ്രവേശിച്ചപ്പോൾ BPL വിഭാഗത്തിൽ നിന്നും പൊതുവിഭാവത്തിലേക്ക് കാർഡ് മാറി. എനിക്ക് ഭാര്യയും കുട്ടിയും ഉണ്ട്. കൂടാതെ വീട്ടിൽ അച്ഛനും അമ്മയും സഹോദരനും ഉണ്ട്. അച്ഛൻ 25 വർഷത്തിലേറെയായി കിടപ്പ് രോഗിയായ വികലാംഗനാണ്. കുടുംബത്തിൽ 4 സെൻ്റ് സ്ഥലം/വീട് മാത്രം. എനിക്ക് വേറെ കാർഡ് ലഭിക്കാനോ അല്ലെങ്കിൽ BPL കാർഡ് നിലനിർത്തുവാനോ നിയപരമായ സാധുത ഉണ്ടോ?
സ്ഥിരം ജോലി ആണെങ്കില്‍ കാർഡ് പൊതുവിഭാഗത്തില്‍ തുടരേണ്ടതാണ്. Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 10 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞങ്ങൾ വാടക്ക വീട്ടിൽ താമസിക്കുന്നു സ്വന്തമായി സ്ഥലവും വീടും ഇല്ല വാടക്ക ചീട്ടു വച്ച് റേഷൻ കാർഡ് എടുക്കുവാൻ ഉടമസ്ഥൻ എതിർപ്പ് ആണ്. റേഷൻ കാർഡ് ലഭിക്കാൻ എന്തു ചെയ്യണം?
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാധുവായ വാടക കരാര്‍ ഉപയോഗിക്കാവുന്നതാണ്, അതോടൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ല. Source: This answer ...
1 0 144 -
-
Citizen Helpdesk
Curated Answers from Government Sources . Answered on September 12,2021സ്വന്തമായി വീടില്ല.തറവാട് വക സ്ഥലത്ത് PMAY പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാൻ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കണം. ഭർത്താവും കുട്ടിയും ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലും എന്റെ പേര് എന്റെ വീട്ടിലെ കാർഡിലും ആണ്. ഭർത്താവിനു തറവാട്ടിലെ കാർഡിൽ നിന്നും പേരു മാറ്റി വരാൻ സമ്മതം അല്ല. കുട്ടിയെ മാത്രം ഉൾപ്പെടുത്തി എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ പറ്റുമോ? 2 വയസ്സ് കഴിഞ്ഞ കുട്ടിയെ അവിടുത്തെ കാർഡിൽ നിന്നും മാറ്റി മാതാവ് ആയ എന്റെ കാർഡിൽ ഉൾപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.?
പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 90 -
Citizen Helpdesk
Curated Answers from Government Sources . Answered on October 06,2021എന്റെ വീട് വിറ്റു, പുതിയ താമസസ്ഥലത്തിന്റെ വിലാസം റേഷൻ കാർഡിൽ തിരുത്തണം. അതിന് എന്താണ് ചെയ്യേണ്ടത്. ഇപ്പോള്‍ ഞങ്ങൾ ഡൽഹിയിൽ ആണ് താമസിക്കുന്നത്. സ്മാര്‍ട്ട് കാർഡ് എപ്പോള്‍ വേണമെങ്കിലും കിട്ടുമോ?
If the new address is not in Delhi, then Submit Address change application online through akshaya centre or through citizen ...
1 0 81 -
Citizen Helpdesk
Curated Answers from Government Sources . Answered on February 10,2022എന്റെ റേഷൻകാർഡ് ബിപിഎൽ ആയിരുന്നു. മകളുടെ ജോലി കാണിച്ചു അത് എപിഎൽ ആക്കി. ഇപ്പോൾ മകൾ വേറെ റേഷൻ കാർഡിൽ പേര് ചേർത്തു. എന്റെ ഭർത്താവ് വികലാംഗനായ ആളാണ്. റേഷൻ കാർഡിന്റെ വിഭാഗം മാറ്റാൻ ആയി ഇനി എന്തുചെയ്യും?
You may submit a written application to the Taluk supply officer concerned. Source: This answer is provided by Civil Supplies ...
1 0 38 -
Citizen Helpdesk
Curated Answers from Government Sources . Answered on March 28,2022എന്റെ പേരിലാണ് തറവാട് വക കാർഡ് ഉള്ളത്. ഞാൻ ഇപ്പോൾ കല്യണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ആണുള്ളത്. അവിടെ എന്റെ പേരെ റേഷൻ കാർഡിൽ ആഡ് ചെയ്തിട്ടില്ല. നിലവിൽ എന്റെ അകന്ന ബന്ധു തറവാട്ടിൽ താമസിക്കുന്നുണ്ട്. അയാൾ എന്റെ കാർഡ് ക്യാൻസൽ ചെയ്തിട്ട് അയാളുടെ പേരിൽ പുതിയ കാർഡ് ആ അഡ്രെസ്സിൽ എടുക്കാൻ ശ്രമിക്കുന്നു. ഞാൻ അവിടെ താമസിക്കുന്നില്ല എന്നുള്ളതും തറവാട് വീട്ടിൽ അയാൾ താമസിക്കുന്നത് വെച്ച് അയാൾക്ക് പുതിയ കാർഡ് അവിടെ എടുക്കാൻ പറ്റുമോ? എനിക്ക് ആ കാർഡ് ൽ തന്നെ ഇനിയും തുടരാൻ ആവില്ലേ? ഞാൻ ഇടയ്ക്ക് അവിടെ സന്ദർശിക്കാറുണ്ട്. എന്നിരുന്നാലും കാർഡ് ക്രീയേറ്റ് ചെയ്യാനുള്ള സമ്മർദ്ദം കുടി വരികയാണ്. Any solution?
താങ്കളുടെ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക. Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 9 -
Citizen Helpdesk
Curated Answers from Government Sources . Answered on April 17,2022എൻറെ ഉടമസ്ഥതയിലുള്ള വീട്ടഡ്രസ്സിൽ മുമ്പ് 2 റേഷൻകാർഡ് എടുത്തിട്ടുണ്ട്. ഒന്ന് ഞങ്ങളുടേതും പിന്നെ ഒന്ന് അവിടെ വാടകയ്ക്ക് താമസിച്ചിരുന്നവരും. അവർ ഇപ്പോൾ എവിടെയെന്നറിയില്ല. എൻറെ കല്യാണം കഴിഞ്ഞപ്പോൾ എൻറെ പേര് ഭർത്താവിൻറെ കാർഡിലേക്ക് മാറ്റി. ഇപ്പോൾ ആ കാർഡ് എന്റെ പേരിലുള്ള അഡ്രസ്സിലേക്ക് മാറ്റാൻ ജനസേവന വഴി അപേക്ഷ കൊടുത്തപ്പോൾ അത് റിജക്ട് ചെയ്തു. ആ അഡ്രസ്സിൽ വേറെ കാർഡുണ്ടെന്ന് പറഞ്ഞു. എന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന കാർഡ് വേറെ അഡ്രസ്സിലേക്ക് മാറ്റി. ഇനിയുള്ളത് വാടകയ്ക്ക് താമസിച്ചിരുന്നവരുടെ കാർഡാണ്. അവർ എവിടെയാണെന്ന് അറിയില്ല. അത് മാറ്റി എന്റെ പേരുള്ള കാർഡ് ഈ അഡ്രസ്സിലേക്ക് മാറ്റാൻ എന്ത് ചെയ്യണം?
താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 21 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89813 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6603 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66236 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8236 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36024