എന്റെ സുഹൃത്തിന്റെ അച്ഛന്റെ സഹോദരൻ ഈയിടെ മരണപ്പെട്ടു. മരണപ്പെട്ട ആൾക്ക് ഭാര്യയോ കുട്ടികളോ ഇല്ല. ഈ ആളുടെ അനന്തരാവകാശി ആയി ആരാണ് വരിക? ഹിന്ദു മതത്തിൽ പെട്ട അവർ മൂന്ന് സഹോദരങ്ങൾ ആണ് ഉള്ളത്. എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് ആദ്യം മരിക്കുന്നത്. അതിന് ശേഷം ആണ് ഇപ്പോൾ ഭാര്യയും കുട്ടികളും ഇല്ലാത്ത ആളുടെ മരണം. അപ്പോൾ ഈ വ്യക്തിയുടെ സ്വത്തിന് ഇപ്പോൾ ജീവിച്ചിരിക്കുന്ന സഹോദരൻ മാത്രമാണോ അവകാശി? അതോ മരണപ്പെട്ട സഹോദരന് കൂടി അവകാശം ഉണ്ടോ?






tesz.in
Hey , can you help?
Answer this question