എൻറെ വീട് രണ്ടാം നില പണിയാൻ പഞ്ചായത്ത് പെർമിറ്റ് എടുത്ത് ആണ്. ഷീറ്റ് ഇട്ടപ്പോൾ മതിൽനോട് ചേർന്ന് ആയി പോയി. അത് പൊളിച്ചു നീക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. പിഴ അടച്ചാൽ പൊളിച്ചു നീകൽ ഒഴിവ് ആകാൻ പറ്റോ?






മറുപടി നല്കുന്നതിനാവശ്യമായ വിവരങ്ങൾ ചോദ്യത്തിൽ ലഭ്യമല്ല. എന്നിരുന്നാലും ആ വശത്തെ വസ്തു ഉടമസ്ഥന്റെ സമ്മതപത്രം വാങ്ങി നല്കാൻ കഴിയുമോ എന്ന് നോക്കുക. പൊളിച്ചുനീക്കൽ പിഴ അടച്ചാൽ ഒഴിവാക്കി കിട്ടുകയില്ല. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question