എൻ്റെ bpl card ആയിരുന്നു എനിക്ക് four weeler ഉള്ളതു കൊണ്ട് apl card ആക്കി.പക്ഷേ എനിക്ക് കിട്ടിയത് വെള്ള കാർഡ്. Government job ഇല്ല,പിന്നെ വേക്തമായ salary ഇല്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്തു ചെയ്യണം?


Submit a request to Taluk supply officer in this regard.

Source: This answer is provided by Civil Supplies Helpdesk, Government of Kerala.


tesz.in
Hey , can you help?
Answer this question