Home |KSEB |
എൻ്റെ വീട്ടിലേക്ക് വേണ്ടി കുറെ വർഷങ്ങൾക്ക് മുമ്പ് കറണ്ടെടുത്തു. അഞ്ച് പോസ്റ്റിട്ടാണ് എടുത്തത് അവസാന പോസ്റ്റ് അയൽവാസിക്ക് കൂടി കറണ്ട് കിട്ടട്ടെ എന്ന് കരുതി അയാളുടെ സ്ഥലത്താണ് ഇട്ടത്. ഇപ്പോ അയൽവാസി മറ്റൊരാൾക്ക് വീട് കൈമാറി. എൻ്റെ സഹോദരൻ എൻ്റെ പറമ്പിൽ തന്നെ മറ്റൊരു വീട് വച്ചു പക്ഷെ പുതിയ അയൽവാസികണകഷൻ തരാൻസമ്മതിക്കുന്നില്ല. എന്താണ് ചെയ്യാൻ കഴിയുക?
എൻ്റെ വീട്ടിലേക്ക് വേണ്ടി കുറെ വർഷങ്ങൾക്ക് മുമ്പ് കറണ്ടെടുത്തു. അഞ്ച് പോസ്റ്റിട്ടാണ് എടുത്തത് അവസാന പോസ്റ്റ് അയൽവാസിക്ക് കൂടി കറണ്ട് കിട്ടട്ടെ എന്ന് കരുതി അയാളുടെ സ്ഥലത്താണ് ഇട്ടത്. ഇപ്പോ അയൽവാസി മറ്റൊരാൾക്ക് വീട് കൈമാറി. എൻ്റെ സഹോദരൻ എൻ്റെ പറമ്പിൽ തന്നെ മറ്റൊരു വീട് വച്ചു പക്ഷെ പുതിയ അയൽവാസികണകഷൻ തരാൻസമ്മതിക്കുന്നില്ല. എന്താണ് ചെയ്യാൻ കഴിയുക?
Kerala State Electricity Board, Government of Kerala
Answered on November 17,2020
Answered on November 17,2020
സെഷനോഫീസിൽ പുതിയ കണക്ഷനുള്ള അപേക്ഷ കൊടുക്കുക. ഓഫീസിൽ നിന്നും വേണ്ട നടപടി സ്വീകരിക്കും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala State Electricity Board
Government of Kerala .ഇടവഴി ആയിരുന്ന സ്ഥലം ഇപ്പോൾ ഒരു ചെറിയ റോഡ് ആയിമാറി പണ്ട് ഇടവഴി ആയിരുന്നപ്പോൾ സ്വകാര്യ വ്യക്തിക്ക് വേണ്ടി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഇപ്പോൾ ആ ചെറിയ റോഡിലുടെ പോകുന്ന വാഹനങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ ആ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ആരുടെ ഉത്തരവാദിത്വമാണ് ?
പോസ്റ്റ് നീക്കി സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സെക്ഷനോഫീസിൽ കൊടുത്ത് work deposit ആയി പോസ്റ്റ് മാറ്റി സ്ഥാപിക്കാവുന്നതാണ്.അതിന്റെ ചിലവ് അടയ്ക്കേണ്ടിവരും.
1 0 22 -
Kerala State Electricity Board
Government of Kerala . Answered on November 17,2020എന്റെ മിറ്റർ റീഡിംഗ് എടുത്തത് 7/11 ൽ ആണ് പക്ഷെ ബില്ലിൽ date 6/11 എന്നാണ്. എന്താണ് കാരണം?
6/11 ന് റീഡിംഗ് എടുക്കാൻ വേണ്ടി ഓഫീസിൽ നിന്നും schedule ചെയ്ത ബില്ലായിരിക്കാം. എന്നാൽ 6/11 ന് റീഡിംഗ് എടുക്കാൻ കഴിയാത്തതുകൊണ്ടാണ് 7/11 ന് റീഡിംഗ് ...
1 0 20 -
-
Kerala State Electricity Board
Government of Kerala . Answered on November 23,2020വീട്ടിലേക്കുള്ള സർവീസ് വയറിന്റെ സ്റ്റേ കമ്പി 6 മാസമായി പൊട്ടികിടക്കുന്നു .ചെങ്ങന്നൂർ kseb ഓഫീസിൽ പോയി പലപ്രാവശ്യം പറഞ്ഞിട്ടും ആളെ വിടാം എന്ന് പറയുന്നതല്ലാതെ ആരും വന്നിട്ടില്ല.പുതിയ സ്റ്റേ കമ്പിയുടെ തുക മുൻകൂറായി അടക്കണോ ? സ്റ്റേ കമ്പി നമുക്ക് പോസ്റ്റിൽ കയറി കെട്ടാൻ അനുമതി ഉണ്ടോ ?
Please call 1912 with consumer number
1 0 15 -
Kerala State Electricity Board
Government of Kerala . Answered on April 23,2021എൻ്റെ വീട് തിരുവനന്തപുരത്താണ് ഞാൻ കോട്ടയത്ത് ഉള്ള ഒരു വീടും സ്ഥലവും വാങ്ങി രജിസ്ട്രേഷൻ സമയത്ത് ആധാർ കാർഡിൽ എൻ്റെ തിരുവനന്തപുരത്തുള്ള വീട്ടു പേരും അഡ്രസ്സും ആണ് കൊടുത്തത്. ownership certificatilum തിരുവനന്തപുരത്തുള്ള വീട്ടു പേരും അഡ്രസ്സും ആണ് ലഭിച്ചത്.എനിക്ക് KSEBഇൽ എൻ്റെ വീടിന് പുതിയ പേരും കോട്ടയം ജില്ലയിലെ അഡ്രസ്സും ലഭിക്കാൻ എന്തു ചെയ്യണം?KSEB യുടെ സൈറ്റിൽ വീട്ടു പേരും അഡ്രസ്സും change ചെയ്യാൻ ownership ceticate upload ചെയ്യാൻ ഓപ്ഷൻ ഉണ്ട് ഏന്നാൽ ownership certifiacatil എൻ്റെ തിരുവനന്തപുരത്തുള്ള വീട്ടു പേരും അഡ്രസ്സും ആണ് ലഭിച്ചത്.
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയിൽ പുതിയ വീടിന്റെ ഉടമസ്ഥാവകാശവും വീട്ട് നമ്പരും കൃത്യമായി കൊടുത്തിട്ടുണ്ടെങ്കിൽ ആ രേഖ ഉപയോഗിച്ച് ഉടമസ്ഥാവകാശം മാറ്റാവുന്നതാണ്.
1 0 21 -
Kerala State Electricity Board
Government of Kerala . Answered on May 24,2021പുതിയ വീട് വയ്ക്കുന്നതിന്റെ ഭാഗമായി വസ്തുവിലൂടെ പോകുന്ന ഒരു ഇലട്രിക് പോസ്റ്റ് മാറ്റുന്നതിനു ലേബർ ചാർജ് ആദ്യം 6500 പറഞ്ഞിരുന്നു ഇപ്പോൾ പറയുന്നു പാറ ആയതു കൊണ്ട് കുഴി എടുക്കാൻ പ്രയാസം ആണ് പത്തായിരം രൂപ ആകും എന്ന്.എന്താണ് ചെയ്ക?
Please contact assistant Engineer of section office
1 0 53 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021സ്വന്തം കടയിൽ ഒരു ചെരിപ്പ് നിർമാണ യൂനിറ്റ് തുടങ്ങണമെന്നുണ്ട്. അതിന് എന്തൊക്കെ (പഞ്ചായത്ത് , KSEB etc.) paper Work വേണ്ടിവരും?
To know the approvals required for a specific project kindly fill up the questionnaire in the below link to ...
2 0 118 -
DavidMoolamKelvin David Moolam
Answered on March 22,2023എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
ഉടമസ്ഥന്റെ പറമ്പിൽ അല്ലെങ്കിൽ വസ്തുവിലാണ് പൊതുവായിട്ടുള്ള ഒരു ലൈൻ പോകുന്ന പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം. ഉടമസ്ഥന് വീടുകളിലേക്കും കണക്ഷൻ കൊടുത്തിട്ടുള്ള പോസ്റ്റ് ...
2 0 370 -
Hrishikesh H K
Answered on September 02,2022I have registered for KSEB's Soura scheme Model II, I have paid for the existing meter, 1) will it be replaced by net-meter - how much have to pay if not renting 2) how is fixed charge calculated for soura consumers (e.g if consumption is less than export) 3)is there facility in inverter that can alert kseb office in cases of low energy production
I also feel the same. Even in single phase connection, voltage frequently goes below 180v. Will suggest KSEB to ...
2 0 364 -
-
naik sad
Answered on November 18,2020KSEB ബില്ല് എല്ലാ മാസവും ആക്കിയാൽ സ്ലാബ് ചേഞ്ച് ആകുമോ ?
രണ്ടു മാസം കൂടുമ്പോൾ ആവറേജ് എടുത്താണ് തുക കണക്കു കൂട്ടുന്നത് എന്നറിയാത്ത ചിലരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഒരു മാസം ആക്കിയാൽ ചില കേസുകളിൽ കൂടാൻ ...
2 0 638 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 06,2023എന്റെ പുരയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കാൻ എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് ?
താങ്കളുടെ സമീപത്തുള്ള KSEB ഓഫീസില് അപേക്ഷ നല്കുക. അവര് സ്ഥലം പരിശോധിച്ച ശേഷം ഇലക്ട്രിക്ക് ലൈന് സൗകര്യപ്രദമായി മാറ്റുന്നതിന് തടസമില്ലെന്ന് കണ്ടാല് അപ്രകാരം ചെയ്യുന്നതാണ്. ലൈന് ...
1 0 314 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on May 18,2023കാർഷിക ആവശ്യത്തിനുള്ള KSEB കണക്ഷൻ എടുക്കുന്നത് എങ്ങനെയാണ് ?
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ ...
1 0 47 -
Consumer Complaints & Protection
Regd. Organization for Consumer Rights .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവ് വിളക്കുകൾ തെളിയിക്കുവാനും, അറ്റക്കുറ്റപണികൾ ചെയ്യിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വം പഞ്ചായത്തിനാണോ, KSEB ക്കാണോ?
കേരള പഞ്ചായത്ത് രാജ് ആക്ട് 176 B അനുസരിച്ചു, ഒരു ഗ്രാമത്തിലെ വഴിവിളക്കുകൾ തെളിയിപ്പിക്കുവാൻ വേണ്ട ഉപകരണങ്ങൾ തയ്യാറാക്കുവാനും, അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വം പഞ്ചായത്തിനാണ്.Regulation ...
1 0 76 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88436 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5983 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6836 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19034 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043