ഏതെങ്കിലും ഒരു വകുപ്പിൽ നൽകുന്ന പരാതിയിൽ നടപടിയില്ല എങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനാകുമോ ?






ഒരു സർക്കാരാഫീസിൽ നൽകുന്ന പരാതിയിൽ നടപടി ആയിട്ടില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ കഴിയുമോ എന്നത് പരാതിയിലെ വിഷയത്തെ ആശ്രയിച്ചിരിക്കും. സർക്കാർ വകുപ്പുകളിൽ ഉയർന്ന തലങ്ങളിൽ പരാതി നൽകി പരിഹാരം തേടാവുന്നതാണ്.ഉദാഹരണമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുമായുള്ള വിഷയമാണെങ്കിൽ ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുന്പാകെയോ ട്രൈബ്യൂണലിലോ പരാതിനൽകാം. അതുപോലെ  ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യ കേരളവും പരാതി പരിഹരിക്കാനായി ഉപയോഗിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question