ഒരാളുടെ സ്ഥലത്ത് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്‌ അയാൾ ഉപയോഗിക്കുന്നില്ലെങ്കിൽ, തൊട്ടരികിൽ താമസിക്കുന്ന ഉപയോഗിക്കുന്ന ആളുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം എന്താണ്? ഈ ആവശ്യത്തിന് നിലവിൽ പോസ്റ്റ്‌ നിൽക്കുന്ന സ്ഥലമുടമ എന്തെങ്കിലും ഫീസ് അടയ്‌ക്കേണ്ടതുണ്ടോ?






സെക്ഷനോഫീസിൽ അസിസ്റ്റന്റ് എഞ്ചിനിയർക്ക് അപേക്ഷ കൊടുത്ത് അപേക്ഷാ ഫീസ് അടയ്ക്കുക.

അതിനു ശേഷം സ്ഥല പരിശോധന നടത്തി, ലേബർ ചാർജ്, മറ്റീരിയൽ cost, GST എന്നിവ ഉൾപ്പടെയുള്ള തുക അറിയിക്കും. ആ തുക അടയ്ക്കുമ്പോൾ പോസ്റ്റ് / സ്റ്റേ നീക്കിയിടും

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question