ഒരാൾക്ക് മാത്രമായി പുതിയ റേഷൻ കാർഡ് ഉണ്ടാക്കാൻ പറ്റുമോ?






കുടുംബത്തില്‍ ആരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിയ്ക്കും റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസ്സമില്ല.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question