ഒരു ഏരിയയിൽ ഒരു  വീട്ടിൽലേക്കുള്ള ഇലക്ട്രിസിറ്റി കേബിളിന്റെ മുകളിൽ ഓല വീണു കറന്റ് കട്ട് ആയി.വിളിച്ചു കംപ്ലൈന്റ്റ് പറഞ്ഞപ്പോൾ ഒരു വീട്ടിലേക്കായിട്ട് ഇന്ന്  വന്നു നോക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ( സമയം 6:30 വൈകുന്നേരം ).അതിനെതിരെ എവിടെയെങ്കിലും കംപ്ലൈന്റ്റ് കൊടുക്കാൻ പറ്റുമോ.പറ്റുമെങ്കിൽ എവിടെ അതിന്റെ നിയമവശം എങ്ങനെ?






During night hours it is very difficult to observe all safety precautions while attending Single complaints

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question