ഒരു കുടുംബത്തിന്റെ വീട് കഴിഞ്ഞ പ്രാവശ്യത്തെ കാറ്റിൽ നഷ്ടപെട്ടു. വില്ലേജിൽ അപേക്ഷ കൊടുത്തു. പൈസ പാസായി എന്ന് പറഞ്ഞ് വിളിച്ചു താലൂക്ക് ഓഫീസിൽ നിന്നാണ് വിളിച്ചത് ഇതുവരെ പൈസ കിട്ടിയിട്ടില്ല - എനി എന്താണ് ചെയ്യുക പറയാമോ






പ്രകൃതിക്ഷോഭം ധനസഹായം അപേക്ഷകന് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അപേക്ഷയോടൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ തുക ഇതുവരെ വന്നിട്ടില്ലാത്ത പക്ഷം, എന്തുകൊണ്ടാണ്  അനുവദിച്ച തുക നാളിതുവരെയും ലഭിക്കാത്തതെന്ന് താലൂക്കാഫീസിൽ ബന്ധപ്പെട്ട സെക്ഷനിൽ അന്വേഷിക്കുക. മറുപടി തൃപ്തികരമല്ലെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ജില്ലാകളക്ടർക്ക് പരാതി നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question