Home |Panchayat |
ഒരു പഞ്ചായത്തിൽ പഞ്ചായത്തിൽ റേഷൻ കാർഡ് ഉള്ള വ്യക്തിക്ക് വേറെ മുനിസിപ്പാലിറ്റിയിൽ ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുമോ ? കാരണം അവരുടെ പേരിലുള്ള സ്ഥലം മുനിസിപ്പാലിറ്റിയിലാണ്?
ഒരു പഞ്ചായത്തിൽ പഞ്ചായത്തിൽ റേഷൻ കാർഡ് ഉള്ള വ്യക്തിക്ക് വേറെ മുനിസിപ്പാലിറ്റിയിൽ ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുമോ ? കാരണം അവരുടെ പേരിലുള്ള സ്ഥലം മുനിസിപ്പാലിറ്റിയിലാണ്?
Kerala Institute of Local Administration - KILA, Government of Kerala
Answered on May 08,2022
Answered on May 08,2022
റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഭൂമിയുള്ള സ്ഥലത്തെ മുനിസിപ്പാലിറ്റിയിൽ നിന്നും അവിടെ വീടുവെക്കാൻ ധനസഹായം ലഭിക്കും.ഇതിനായി റേഷൻ കാർഡുള്ള സ്ഥലത്തെ പഞ്ചായത്തിൽ അപേക്ഷ നൽകുക.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 21,2021ഒരു വ്യക്തി സ്വന്തമായി വീട് വെച്ചു ആ വീട്ടിലേക്ക് വാങ്ങുന്ന വിലപിടിപ്പുള്ള (വാഹനം ,ac , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ , etc) സാധനത്തിന്റെ കണക്ക് പഞ്ചായത് , മുനിസിപ്പാലിറ്റി , കോർപറേഷൻ എന്നിവർ വിവരങ്ങൾ ശേഖരിക്കുന്നുണ്ടോ ?
ഇത്തരത്തിലുള്ള കണക്കെടുപ്പുകളൊന്നും നിലവിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടത്തുന്നില്ല.
1 0 54 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 12,2021എന്റെ വീട് ഒരു കയറ്റത്തിൽ ആണ് താഴെ മറ്റൊരു വ്യക്തിയുടെ വസ്തു ആണ് നമ്മുടെ വീടിലെ മഴ വെള്ളം പൊതു വഴി വിടുക ആണെകിൽ അത് ഒലിച് അവരുടെ വസ്തു വഴി പുറത്താക്കു പോകും ഇങ്ങനെ മഴ വെള്ളം പുറത്ത് റോഡ് ൽ വിടുന്നതിൽ നിയമ പരമായി പ്രേശ്നങ്ങൾ ഉണ്ടോ? അവരുടെ മഴ വെള്ളം മറ്റൊരു വസ്തു വഴിയാണ് പുറത്ത് വെള്ളം പോകുന്നത്.
ഒരു പുരയിടത്തിൽ അധികമായി പെയ്യുന്ന മഴവെള്ളം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് നിബന്ധനകൾ ഉള്ളതായി കാണുന്നില്ല. അതിനായി നാം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ മറ്റുള്ളവർക്ക് ഉപദ്രവമാകാതെ നോക്കേണ്ടതുണ്ട്. ...
1 0 25 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023ഞാൻ എന്റെ മാത്രംപേരിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. എന്റെ പേരിൽ മറ്റ് ഭൂമികൾ ഇല്ല. റേഷൻ കാർഡിൽ എന്റെ പേര് മാത്രമാണുള്ളത്. എന്റെ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയാണ്. എന്റെ മാതാപിതാക്കൾ എന്റെ കൂടെയല്ല. ഈ അവസ്ഥയിൽ എന്റെ മാതാപിതാക്കളുടെ വരുമാനം കണക്കിൽപ്പെടുത്താതെ എനിക്ക് EWS ന് അർഹതയുണ്ടോ ?
ഇല്ല. മാതാപിതാക്കളുടെ വരുമാനം കൂടി കണക്കിലാക്കിലെടുത്തേ സാക്ഷ്യ പത്രം ലഭിക്കൂ.
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 28,2024ലൈഫ് മിഷൻ പദ്ധതി ഭവനം പണിയാൻ ആരംഭിക്കുന്ന/പണി കഴിഞ്ഞ പുരയിടത്തിൻ്റെ ഒരു ഭാഗം മാത്രം വിൽകാൻ സാധിക്കുമോ?
പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യുകയുള്ളൂ എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായി കരാര്‍ വയ്ക്കുന്നുണ്ടെങ്കിലും അത് രജിസ്റ്റര്‍ ചെയ്യുന്നില്ല എന്നതിനാല്‍ ...
1 0 8 -
madhava rao
Answered on January 09,2024We completed the Registration of a resale flat recently. When we went for Khata transfer,Village panchayat said that our names are listed twice as owners and cannot proceed with transfer. Issue is with entries done by reg. office. How to resolve?
The above issue is solved after the 2 entries entered (in their system) by Sub-Register office , ShivajiNagar (SRO) ...
1 0 117 -
-
harshith reddy
Answered on May 21,2024I live in a BDA approved gated community in Bangalore. Our layout is not under BBMP jurisdiction. It is under Gram Panchayat. My building plan has been approved by BDA. If I want to make some alterations to the 13 year old building, should I approach BDA or Village Panchayat for drawing approval?
You need to approach BDA
1 0 48 -
sudhakar gour
Answered on March 21,2023After paying Karnataka gram Panchayat property tax, where can I download the printed receipt?
After logging (using Mobile No and OTP) in Bapuji Seva Kendra Portal : 1) On right Side of the Menu under ...
3 0 842 -
sharat chandra
Answered on October 06,2021After paying Karnataka gram Panchayat property tax, where can I download the printed receipt?
Apparently you can't get the receipts online. The receipt can be collected physically from the GP office where you ...
3 0 2231 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 09,2021സ്കൂൾ ഹോസ്റ്റൽ സംവിധാനം തുടങ്ങുന്നതിനു എവിടെ നിന്ന് അനുമതി തേടണം?
To know the approvals required for a specific project kindly fill up the questionnaire in the below link to ...
1 0 123 -
Citizen Helpdesk
Curated Answers from Government Sources .How to get Birth and Death Certificates from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Computerised Birth/Death Certificates are being issued under CRS Software (Civil Registration Software) in all the 528 Town Panchayats. Every Birth and ...
1 0 855 -
Citizen Helpdesk
Curated Answers from Government Sources .How to get Licence For D & O Trades and Licence Under Prevention Of Food Adulteration Act from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Every person who wants to run anyone of the trades listed out in the schedule V of section 249 ...
1 0 195 -
Citizen Helpdesk
Curated Answers from Government Sources .How to get Building Licence for construction from Town Panchayats limit in Tamil Nadu?
Procedure: If an applicant has an approved plot within Town Panchayat limit he can apply for licence for construction of building from ...
1 0 337 -
Try to help us answer..
- How can I create a 20-page PDF that is under 100KB to upload to e-District?
Write Answer
-
Where is the collection center opened in palakkad for helping wayanad flood affected people?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
ഹരിത കർമ്മ സേന രണ്ട് മാസം കൂടുമ്പോൾ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും രണ്ട് മാസത്തെ യൂസർ ഫീ ആയി 100 രൂപ (50+50=100/-) വാങ്ങുകയും ചെയുന്നുണ്ട്. ഹരിത കർമ്മ സേനയ്ക്ക് വീട്ടിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കാത്ത മാസത്തെ യൂസർ ഫീ വാങ്ങാൻ അധികാരമുണ്ടോ?
Write Answer
-
വർഷങ്ങളായി പുറംപോക്കിൽ പ്രവർത്തിക്കുന്ന ക്ലബിന് പട്ടയം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
- How can I create a 20-page PDF that is under 100KB to upload to e-District?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89099 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6223 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 400 7979 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19157 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3163 65838 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 91 7909 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on June 30,2021What is an indemnity bond?
The process through which an affected party can obtain compensation from a principal's indemnity bond is by making a ...
1 0 3267 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6920 -
Citizen Helpdesk
Curated Answers from Government Sources . Answered on October 02,2023എന്താണ് നീല റേഷൻ കാർഡിന്റെ വരുമാന പരിധി?
നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനം ഉള്ള കുടുംബത്തിന് നീല (NPS) റേഷൻ കാർഡിന് അർഹതയില്ല. Source: This answer is provided ...
1 0 528 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 311 6326