ഒരു പുതിയ റേഷൻ കാർഡ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?
Answered on May 22,2020
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
Answered on May 22,2020
പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാകാൻ
നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാനായി ഇനി പറയും പ്രകാരമുള്ള സ്റ്റെപ്പുകള്‍ ചെയ്യാം.
-
Civil Supplies Website എന്ന ലിങ്കിൽ കയറുക.
-
സിറ്റിസണ്‍ ലോഗിന്‍, അക്ഷയ ലോഗിന്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം. അവയില്‍ സിറ്റിസണ്‍ ലോഗിന്‍ ക്ലിക് ചെയ്യുക.
-
ലോഗിന്‍ പേജില്‍ ക്രിയേറ്റ് ആന്‍ അക്കണ്ട് എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ രജിസ്ട്രേഷന് ഫോം എന്ന ലിങ്കിൽ എത്തും.
-
രജിസ്ട്രേഷന് ഫോം പേജില്‍ പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുന്നതിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് YES/NO എന്ന് കാണാം. ഇതില്‍ പുതിയ കാര്‍ഡിന് വേണ്ടിയാണെങ്കില്‍ മാത്രം Yes കൊടുക്കുക. ബാക്കി എല്ലാ അപേക്ഷകള്‍ക്ക് വേണ്ടിയാണെങ്കില്‍ N0 കൊടുക്കുക.
-
അപേക്ഷകന്റെ താലൂക്ക് /CRO തിരഞ്ഞെടുക്കുക.
-
പേര്, ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ കൊടുത്ത് യൂസര്‍ ഐഡിയും പാസ്വേര്ഡും കാപ്ഷേ കോഡും കൊടുത്ത് സബ്മിറ്റ് ചെയ്യുക.
-
അപ്പോള്‍ അപേക്ഷകന്റെ ഇ-മെയിലില്‍ വരുന്ന ആക്ടിവേഷന് ലിങ്കില്‍ ക്ലിക് ചെയ്ത് യൂസര്‍ ഐഡിയും പാസ് വേര്‍ഡും കൊടുത്ത് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. (നിലവിലുള്ള കാര്‍ഡു സംബന്ധിച്ചുള്ള അപേക്ഷകള്‍ക്ക് രജിസ്ട്രേഷന് ഫോം പേജില്‍ NO കൊടുക്കുക. തുടര്‍ന്ന് ആധാര്‍ നമ്പര്‍/റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്കി സമ്മത പ്രതം ക്ലിക് ചെയ്യുക. തുടര്‍ന്ന് ലോഗിന്‍ ഐഡി ക്രിയേറ്റ് ചെയ്യാം.)
-
ഫോട്ടോകള്‍ JPEG ഫോര്‍മാറ്റിലും (15 KB യില്‍ കൂടാതെ) , മറ്റു രേഖകള്‍ PDF ഫോര്‍മാറ്റിലും (200 KB യില്‍ കൂടാതെ) അപ് ലോഡ് ചെയ്യാം.
-
ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം സൂക്ഷിക്കുക.
-
റേഷന്‍ കാര്‍ഡ് TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന് SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും.
-
അറിയിപ്പു ലഭിച്ചാല്‍ സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷയുടെ ഹാര്‍ഡ് കോപ്പി നല്കി റേഷന്‍ കാര്‍ഡ് കൈപ്പറ്റാം.
-
റേഷന്‍ കാര്‍ഡ് print ചെയ്യുന്നതിന് 100 രൂപയാണ് ഫീസ് ഈടാക്കുന്നത് എന്നാല്‍ മുന്‍ഗണന എ എ വൈ, വിഭാഗങ്ങള്‍ക്ക് 50 രൂപയാണ് ഫീസ്. ST വിഭാഗത്തിന് ഫീസ് നല്‍കേണ്ടതില്ല
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 22,2020പുതിയ റേഷൻ കാർഡ് ഉണ്ടാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ?
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
2 0 4295 -
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത് ?
നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ...
1 0 3859 -
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 01,2021ഞാൻ ഒരു വർഷമായി എന്റെ ഭാര്യയുടെയും മക്കളുടെയും പേരിൽ റേഷൻ കാർഡ് കിട്ടാൻ പരിശ്രമിക്കുന്നു. രണ്ടുമാസം മുൻപ് ഓൺലൈൻ അപ്ലൈ ചെയ്യും. ഹാർഡ് കോപ്പി ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ സപ്ലൈ ഓഫീസിന് മുൻപിൽ ഇടുകയും ചെയ്തു നാളിതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല. ഒരു വർഷമായി എന്നെ ഇട്ടു നടത്തിക്കുന്നു ?
സിവിൽ സപ്ലൈസ് കോർറേഷൻ മാനേജിങ് ഡയറക്ടർക്ക് ഒരു പരാതി സമർപ്പിക്കുക. നടപടി ഉണ്ടാകും
1 0 67 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 481 -
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കാർഡ് ഉടമയ്ക്ക് അസുഖം മൂലമോ ശാരീരിക അസ്വസ്ഥത മൂലമോ റേഷൻ കടയിൽ നേരിട്ട് പോകുവാൻ കഴിയാതിരുന്നാൽ എന്താണ് ചെയ്യേണ്ടത്?
റേഷൻ കാർഡ് ഉടമയ്ക്കോ അംഗത്തിനോ റേഷൻ കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുള്ളപക്ഷം റേഷൻ വാങ്ങുന്നതിന് പകരക്കാരനെ (Proxy) ഏർപ്പെടുത്തുന്നതിനുള്ള സംവിധാനം വളരെ നാളുകളായി ...
1 0 166 -
-
Citizen Helpdesk
Curated Answers from Government Sources . Answered on May 21,2021കൂട്ടുകുടുംബം ആയി താമസിക്കുന്ന ആൾ പുതിയ വീടുണ്ടക്കൻ ഉദ്ദേശിക്കുന്നു. കുടുംബത്തിലെ കാർഡ് എപിഎൽ ആണ് എന്നാല്‍ ഇദ്ദേഹം സാമ്പത്തികമായി പരധീനതയിലാണ്. ഇത്തരം അവസരങ്ങളിൽ bpl ആനുകൂല്യം ലഭിക്കാൻ എന്താണ് വഴി ?
പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് അപേക്ഷ നൽകുകയാണ് ...
1 0 139 -
Citizen Helpdesk
Curated Answers from Government Sources . Answered on May 21,20212008 ഇൽ ഉണ്ടായിരുന്ന റേഷൻ കാർഡ് പുതുക്കുവാൻ സാധിച്ചില്ല. ഇനി പുതിയ കാർഡ് കിട്ടാൻ എന്ത് ചെയ്യും?
ഇനി പുതുക്കുന്നതിന് സാധിക്കില്ല. പുതിയ ഒരു റേഷന്‍ കാര്‍ഡ് എടുക്കുന്നതിന് അപേക്ഷ നല്‍കുക. Source : This answer is provided by Civil Supplies Department, Kerala
1 0 81 -
Citizen Helpdesk
Curated Answers from Government Sources . Answered on May 19,2021റേഷൻ കാർഡിൽ ഒടിപി വരുന്ന ഫോൺ നമ്പർ മാറ്റാൻ എന്താണ് ചെയ്യേണ്ടത്. നിലവിൽ അക്ഷയാസെൻറെറിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ തനിയെ എന്താണ് ചെയ്യേണ്ടത്?
"Citizen login website" വഴി General Details എന്ന online അപേക്ഷ നല്‍കുക. (eServices --> General Details--> Card Attributes ---> Phone number ---> Mobile Number) Source : This answer is ...
1 0 302 -
-
Citizen Helpdesk
Curated Answers from Government Sources . Answered on June 11,2021പുതിയ റേഷൻകട തുടങ്ങാൻ ആഗ്രഹിക്കുന്നു. എന്തൊക്കെ ആണ് ചെയ്യേണ്ടത്?
റേഷന്‍ കട തുടങ്ങുന്നത് സംബന്ധിച്ചുള്ള vacancy വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നപക്ഷം അത് notify ചെയ്യും. ആ സമയത്ത് അപേക്ഷ നല്‍കുക. Source: This answer is ...
1 0 387 -
Citizen Helpdesk
Curated Answers from Government Sources . Answered on June 15,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
Regarding Ration card application, birth certificate is enough. Source: This answer is provided by Civil Supplies Department, Kerala.
2 0 381 -
Citizen Helpdesk
Curated Answers from Government Sources . Answered on June 17,2021ഒരു റേഷൻ കടയിൽ അതത് ദിവസം എന്തല്ലാം, ഏതെല്ലാം, bpl / apl കാർഡിന് നൽകേണ്ടവ എത്ര എന്ന വ്യക്തമായ സ്റ്റോക്ക് ഡീറ്റൈൽസ് ലഭിക്കുവാൻ എന്താണ് വഴി?
You can check it here. Aadhaar enabled Public Distribution System Source: This answer is provided by Civil Supplies Department, Kerala.
1 0 217 -
Venu Mohan
Citizen Volunteer, Kerala . Answered on June 24,2021ഞങ്ങളുടെ കുടുബ BPL റേഷൻ കാർഡ് ആണ് ഇപ്പോ എൻ്റെ പേർക്ക് പുതിയ BPLറേഷൻ കാർഡ് എടുക്കണം ഞാൻ വികലാംഗ നാ ണ് പുതിയ റേഷൻ കാർഡ് എടുക്കാൻ എന്തെല്ലംപ്രൂഫ് വേണം എവിടെയാണ് അപേഷിക്കണ്ടത് ഒന്നു പറഞ്ഞു തരുമോ
Please check this link. പുതിയ റേഷൻകാർഡ് എടുക്കുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
1 0 148 -
Citizen Helpdesk
Curated Answers from Government Sources . Answered on July 07,2021അമ്മയുടെ പേരിലുള്ള റേഷൻകാർഡ് അച്ഛന്റെ കയ്യിലാണ്. അത് തരുന്നില്ല. അതുകൊണ്ട് ഞങ്ങൾക്ക് അത് ക്യാൻസൽ ചെയ്യാൻ പറ്റുമോ? പിന്നീട് പുതിയ റേഷൻ കാർഡ് എടുക്കാമല്ലോ?
You may submit a written request to the taluk supply officer in this regard Source: This answer is provided by ...
1 0 113 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89789 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66231 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6717 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6701 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498