ഒരു ഭൂമി പോകുവരവ് ചെയ്തെടുക്കാൻ എത്ര ദിവസം പിടിക്കും ?






Adv Thomas Abraham Kooramattam Adv Thomas Abraham Kooramattam
Answered on August 03,2024

Eg. 50 സെന്റ് ഉണ്ടായിരുന്ന ഭൂമിയിൽ നിന്നും 10 സെന്റ് വാങ്ങിയത് ആണേൽ ആ സർവേ നമ്പർ സബ് ഡിവിഷൻ ചെയ്യണം. ഈ സബ് ഡിവിഷൻ ഫയൽ  വെരിഫിക്കേഷൻ നടത്തി പാസാക്കുന്നത് തഹസീൽദാർ (ഭൂരേഖ ) ആകുന്ന.

മറിച്ച ഒരാൾക്ക ഒര 12 സെന്റ ഭൂമ ഉള്ളത 12 സെന്റ നിങ്ങ വാങ്ങ.  പോക്ക വരവ വില്ലേജ ഓഫീസര തന്ന പാസാക്ക തരു   അതിനാൽ എല്ലാം കൂടി ഒരു മാസം സമയം എടുക്കും.

 


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide