Home |Right to Information (RTI) |
ഒരു വഴി സ്ഥലം മാറ്റി മറ്റൊരു വഴി സ്ഥലം തരാം എന്ന് പറഞ്ഞ് എഗ്രിമെന്റ് എഴുതി ആ വഴി ശരിയാക്കി കൊടുക്കാതെ സീനിയർ സിറ്റിസണ്ണിനെ പറ്റിച്ചാൽ ആ എഗ്രിമെന്റ് ഇല്ലാതാക്കാൻ ഇപ്പോഴുള്ള സിനിയർ സിറ്റിസൻ എന്ന നിലയിൽ RDO ന് പരാതി കൊടുക്കാവുന്നതാണോ?
ഒരു വഴി സ്ഥലം മാറ്റി മറ്റൊരു വഴി സ്ഥലം തരാം എന്ന് പറഞ്ഞ് എഗ്രിമെന്റ് എഴുതി ആ വഴി ശരിയാക്കി കൊടുക്കാതെ സീനിയർ സിറ്റിസണ്ണിനെ പറ്റിച്ചാൽ ആ എഗ്രിമെന്റ് ഇല്ലാതാക്കാൻ ഇപ്പോഴുള്ള സിനിയർ സിറ്റിസൻ എന്ന നിലയിൽ RDO ന് പരാതി കൊടുക്കാവുന്നതാണോ?
Adv. Sreekala Thankachi @6282313023, Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023
Answered on December 08,2023
Answered on December 08,2023
അഗ്രീമെൻറ് കണ്ടിഷൻസ് പാലിച്ചില്ല എങ്കിൽ കോടതിയെ സമീപിക്കുക, വേണ്ട നടപടി കൈക്കൊള്ളും
Advocate Sreekala B Thankachi @6282313023
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on May 21,2021നമ്മൾ ക്യാഷ് അടക്കുന്ന തുകക്കുള്ള ഇൻവോയ്സ് (Cash Reciept അല്ല) തന്നില്ലെങ്കിൽ ആരോടാണ് പരാതിപ്പെടേണ്ടത്. ഉദാഹരണം : വാഹനം വാങ്ങിക്കുമ്പോൾ ഷോറൂമിൽ മുഴുവൻ തുകയടക്കും, വണ്ടി വില, ടാക്സ്, ഇൻഷുറൻസ്, രെജിസ്ട്രേഷൻ, അക്സസ്സറീസ് എന്നിങ്ങനെ. ഇതെല്ലാം കൂടിയുള്ള ഒരു തുകക്കാണല്ലോ ക്യാഷ് റെസിപ്പ്റ്റ് തരുന്നത്. പക്ഷെ split up ചെയ്തു ഇൻവോയ്സ് തരേണ്ടതല്ലേ?
Ask the dealer to issue separate invoices. Or complaint at RT office in that jurisdiction.
1 0 5 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 03,2021വാർഡ് മെമ്പർ സ്ഥാനവും ആശാ പ്രവർത്തക സ്ഥാനവും ഒരു പാർട്ടിയുടെ പ്രതിനിധിയായ ഒരാൾക്ക് ഒരേ സമയം ഒന്നിച്ചു നിലനിർത്താൻ നിയമസാധുത യുണ്ടോ?
ആശാ വർക്കർക്ക് വാർഡ് മെമ്പർ സ്ഥാനവും ആശാ പ്രവർത്തക സ്ഥാനവും ഒരേ സമയം ഒന്നിച്ചു നിലനിർത്തുന്നതിന് നിയമ തടസം ഇല്ല. സർക്കാരിന്റെ 01/ 03/ 2011 ...
1 0 494 -
-
Kerala State Electricity Board
Government of Kerala . Answered on May 27,2021ഞാൻ ഒരു താമസ യോഗ്യമായ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അതിലേക്ക് കറൻ്റ് കിട്ടണമെങ്കിൽ 2 പോസ്റ്റുവേണം. എൻ്റെ വീട്ടിലെ കാർഡ് ചുവപ്പാണ്.എനിക്ക് current ഫ്രീ ആയി കിട്ടുമോ? അതിന് എന്തൊക്കെ രേഖകളാണ് വേണ്ടത്
സൗജന്യ കണക്ഷൻ BPL കാർക്ക് മാത്രമാണ്. തിരിച്ചറിയല് രേഖയായി ഇലക്ട്രൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ ...
1 0 67 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 16,2021ആധാരത്തിൽ നിലം ആയി 8 സെന്റ് സ്ഥലം ഉണ്ട്. അവിടെ പ്ലാന്റ് nursery തുടങ്ങണം എന്നുണ്ട്. എന്താണ് formalities ?
പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ ഡാറ്റാ ബാങ്കിൽ പ്രസ്തുത സ്ഥലം നിലമായാണോ രേഖപെടുത്തിയിരിക്കുന്നതെന്ന് പരിശോധിക്കുക. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണെങ്കിൽ ജില്ലാതല അധികൃത സമിതിയുടെ അനുവാദത്തോടെ പഞ്ചായത്ത് പ്രദേശത്ത് 4.04 ...
1 0 192 -
Kerala State Electricity Board
Government of Kerala . Answered on May 24,2021ഒരു ഏരിയയിൽ ഒരു വീട്ടിൽലേക്കുള്ള ഇലക്ട്രിസിറ്റി കേബിളിന്റെ മുകളിൽ ഓല വീണു കറന്റ് കട്ട് ആയി.വിളിച്ചു കംപ്ലൈന്റ്റ് പറഞ്ഞപ്പോൾ ഒരു വീട്ടിലേക്കായിട്ട് ഇന്ന് വന്നു നോക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ( സമയം 6:30 വൈകുന്നേരം ).അതിനെതിരെ എവിടെയെങ്കിലും കംപ്ലൈന്റ്റ് കൊടുക്കാൻ പറ്റുമോ.പറ്റുമെങ്കിൽ എവിടെ അതിന്റെ നിയമവശം എങ്ങനെ?
During night hours it is very difficult to observe all safety precautions while attending Single complaints
1 0 13 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 25,2021ഒരു കുടുംബത്തിന്റെ വീട് കഴിഞ്ഞ പ്രാവശ്യത്തെ കാറ്റിൽ നഷ്ടപെട്ടു. വില്ലേജിൽ അപേക്ഷ കൊടുത്തു. പൈസ പാസായി എന്ന് പറഞ്ഞ് വിളിച്ചു താലൂക്ക് ഓഫീസിൽ നിന്നാണ് വിളിച്ചത് ഇതുവരെ പൈസ കിട്ടിയിട്ടില്ല - എനി എന്താണ് ചെയ്യുക പറയാമോ
പ്രകൃതിക്ഷോഭം ധനസഹായം അപേക്ഷകന് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അപേക്ഷയോടൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ തുക ഇതുവരെ വന്നിട്ടില്ലാത്ത പക്ഷം, എന്തുകൊണ്ടാണ് അനുവദിച്ച തുക ...
1 0 72 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 09,2022പ്രായപൂർത്തി ആയ വ്യക്തിക്കു ബില്ലോഡ് കൂടി 3ലിറ്റർ മദ്യം സൂക്ഷിക്കാം എന്നാൽ ഒരു വീട്ടിൽ പ്രായപൂർത്തി ആയ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അവർക്കു വേറെ വേറെ ബില്ലോഡ് കൂടി മദ്യം സൂക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ ഉദാഹരണം ആയി പ്രായപൂർത്തി ആയ അഞ്ച് പേര് ഉണ്ടെങ്കിൽ വേറെ വേറെ ബില്ലോഡ് കൂടി 15ലിറ്റർ മദ്യം സൂക്ഷിക്കാൻ കഴിയുമോ?
15 ലിറ്റർ സൂക്ഷിക്കാം.
1 0 69 -
Kerala State Electricity Board
Government of Kerala . Answered on May 24,2021എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്ക്കേണ്ടതുണ്ട്. Section 10 (d) of the Indian Telegraph Act, ...
2 23 472 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 23,2021നടക്കാനുള്ള വഴി ഒരാളുടെ അവകാശം ആണോ?ഞങ്ങളുടെ സ്ഥലത്തേക്ക് വഴി ഇല്ല.വഴി തരാം എന്നു പറയുന്നുണ്ടെങ്കിലും 10 വർഷമായി ഒരു തീരുമാനം ആയിട്ടില്ല. അച്ഛാച്ചന്റെ സ്ഥലം ആണ്. വഴി തരാം എന്ന് പറയുന്നത് അച്ചാച്ചന്റെ ചേട്ടൻ ആണ്.പണ്ട് ഭാഗം വെക്കൽ സമയത്തു വഴിയുടെ കാര്യം ശ്രദ്ദിച്ചില്ല.നടക്കാനുള്ള വഴി കിട്ടാൻ നിയമപരമായി എന്തെങ്കിലും അവകാശം ഉണ്ടോ?
ഒരാളിന്റെ പുരയിടത്തിലേക്ക് പോകാൻ വഴിയില്ലെങ്കിൽ ആ പുരയിടത്തിലേക്ക് നടന്നു പോകുന്നതിനുള്ള വഴി ലഭിക്കുന്നതിന് താങ്കളുടെ സമീപത്തെ പുരയിടങ്ങളുടെ ഉടമസ്ഥരുടെ മേൽ വിലാസങ്ങൾ സഹിതം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ ...
1 0 71 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on July 07,2021പതിനഞ്ച് വർഷമായി വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു കടമുറി. കഴിഞ്ഞ നാല് വർഷമായി വാടക ഇനത്തിൽ ഒന്നും നൽകുന്നില്ല. കറന്റ് ബില്ല് അടയ്ക്കുന്നുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി അതും ഇല്ല. രണ്ട് വർഷങ്ങളായി എഗ്രിമെന്റ് പുതുക്കിയിട്ടില്ല. ഈ കടമുറി ഒഴിഞ്ഞുകിട്ടാൻ എന്ത് നടപടി സ്വീകരിക്കാൻ പറ്റും? വേറെ ആവശ്യക്കാർ വരുന്നുണ്ട്. കോടതിയിൽ പോയാൽ പുതിയ കടമുറി എടുത്ത് മാറുന്നതുവരെ അയാൾക്ക് സാവകാശം കൊടുക്കില്ലേ? അതിന്റെ പേരിൽ വീണ്ടും അയാൾക്ക് നീട്ടികൊണ്ടുപോകാൻ സാധിക്കില്ലേ? വേറെ താഴിട്ട് നിർബന്ധമായി പൂട്ടിയാൽ നമുക്കെതിരെ നിയമ നടപടി ഉണ്ടാവില്ലേ?
Rent Control കോർട്ടിൽ ഒരു ഹർജി ഫയൽ ചെയ്യുവാൻ ഒരു വക്കീലനെ കാണുക.
1 0 21 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 25,2021അയൽവാസിയുടെ പറമ്പിലെ തെങ്ങ്പ്ലാവ് തുടങ്ങിയ മരങ്ങൾ ഞങ്ങളുടെ വീടിനു മുകളിലേക്ക് ആണ് വളഞ്ഞു നിൽക്കുന്നത്പ.ലതവണ തേങ്ങ വീണു അപകടം ഉണ്ടായിട്ടുണ്ട്, എന്നിട്ടും അയൽവാസി ഇതിനൊരു പരിഹാരം ചെയ്യുന്നില്ല.വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളതാണ് എന്നറിഞ്ഞിട്ടും അയാൾ തെങ്ങു വലിച്ചു കെട്ടുക പോലും ചെയ്തില്ല.ഇതിനെതിരെ നിയമപരമായി ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക?
താങ്കളുടെ തദ്ദേശ്ശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് പരാതി നൽകുക. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238 / 1994 ലെ കേരള ...
1 0 15 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 31,2021ഏതെങ്കിലും ഒരു വകുപ്പിൽ നൽകുന്ന പരാതിയിൽ നടപടിയില്ല എങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനാകുമോ ?
ഒരു സർക്കാരാഫീസിൽ നൽകുന്ന പരാതിയിൽ നടപടി ആയിട്ടില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ കഴിയുമോ എന്നത് പരാതിയിലെ വിഷയത്തെ ആശ്രയിച്ചിരിക്കും. സർക്കാർ വകുപ്പുകളിൽ ഉയർന്ന തലങ്ങളിൽ ...
1 0 257 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on May 24,2021ഒരു വണ്ടിയുടെ രജിസ്റ്റർഡ് ഓണർ മരണപെട്ടാൽ ആ വണ്ടി അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ഓണർഷിപ് change ചെയ്യാതെ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
There are procedures prescribed as per MV Act & Rules. You need to inform the death to the registering ...
1 0 85 -
Try to help us answer..
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
Write Answer
-
വിവരാവകാശ അപേക്ഷയിലൂടെ കഴിഞ്ഞ 6 മാസത്തിൽ ഒരു രജിസ്ട്രാർ ഓഫീസിൽ നടന്ന രെജിസ്ട്രേഷൻ വിവരങ്ങൾ (Agreed Value) ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷകന് ലഭിക്കുമോ?
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിനജലം നമ്മൾക്ക് ശല്യം ആകുമ്പോൾ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ്?
Write Answer
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87403 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 74 7578 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3124 65053 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 378 7534 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 299 6092 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2160 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 18914 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5626 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചാൽ അത് വാലിഡിറ്റി ആകുമോ അത് എങ്ങനെ അറിയാം?
1937 ലെ മുസ്ലിം പേർസണൽ ലാ (ശരീഅത്ത്) ആപ്ലിക്കേഷൻ നിയമം അനുസരിച്ചുള്ള വിവാഹങ്ങളിൽ പുരുഷനെ സംബന്ധിച്ച് ആദ്യഭാര്യയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ രണ്ടാമത് ഒരു ഭാര്യയെ കൂടി ...
1 0 915 -
Niyas Maskan
Village Officer, Kerala . Answered on February 10,2023I need Caste Certificate in Kerala. But I and my parents don't have SSLC certificate which is normally used for supporting caste certificate. How I can apply for caste certificate and what other documents could be used to support my application?
SSLC സർട്ടിഫിക്കറ്റ് ആപ്ലിക്കന്റിനോ പേരെന്റ്സിനോ ഇല്ലെങ്കിൽ ആപ്ലികന്തോ പേരെന്തോ സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിന്റെ extract ലഭിക്കുന്നതാകും. അതിൽ ആ വിദ്യാർത്ഥിയെക്കുറിച്ച് എല്ലാ വിവരങ്ങളും ...
1 44 866