ഒരു വ്യക്തി സ്വന്തമായി വീട് വെച്ചു ആ വീട്ടിലേക്ക് വാങ്ങുന്ന വിലപിടിപ്പുള്ള (വാഹനം ,ac , ഫ്രിഡ്‌ജ്‌ , വാഷിംഗ് മെഷീൻ , etc) സാധനത്തിന്റെ കണക്ക് പഞ്ചായത് , മുനിസിപ്പാലിറ്റി , കോർപറേഷൻ എന്നിവർ വിവരങ്ങൾ ശേഖരിക്കുന്നുണ്ടോ ?






ഇത്തരത്തിലുള്ള കണക്കെടുപ്പുകളൊന്നും നിലവിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടത്തുന്നില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question